"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


|}
|}
 
==പൊതുമുതൽ സംരക്ഷണ ബോധ വൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. വൊകേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ് കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർഥികൾക്കായി  പൊതുമുതൽ സംരക്ഷണ, നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയും വിദ്യാലയങ്ങളിൽ ഉൾപ്പെടെ പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ പൊതുസ്ഥലങ്ങളുടെയും പൊതുമുതലുകളുടെയും പ്രാധാന്യവും അവ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു പഠന ക്ലാസ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളും മുതിർന്നവരും ആയ ആളുകൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട മറ്റു നിയമ നടപടികളെക്കുറിച്ചും സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ക്ലാസിൽ വിശദീകരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായി പൊതുമുതൽ സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ രചന മത്സരവും പോസ്റ്റർ  പ്രദർശനവും  സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണക്ലാസ്സിന് നേതൃത്വം നൽകി ,  മുഹമ്മദ് മുസ്തഫ.എം അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.


== <big>അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ</big> ==
== <big>അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ</big> ==