"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82: വരി 82:
   എല്ലാവ൪ഷവും ലോക പരിസ്ഥിതിദിനത്തില്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുന്നു.  
   എല്ലാവ൪ഷവും ലോക പരിസ്ഥിതിദിനത്തില്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുന്നു.  
പരിസ്ഥിതി സംരക്ഷണത്തില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് - ബോധവല്‍ക്കരണക്ലാസ്
പരിസ്ഥിതി സംരക്ഷണത്തില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് - ബോധവല്‍ക്കരണക്ലാസ്
സ്കൂള്‍ അങ്കണത്തിലെ വൃക്ഷങ്ങള്‍ പരിചയപ്പെടുത്തല്‍
വൃക്ഷങ്ങളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങളുടെ വിതരണം (Std  .IV)
നമ്മുടെ മരങ്ങള്‍- പതിപ്പ് നി൪മ്മാണം (Std III & Iv)
നമ്മുടെ മരങ്ങള്‍-ആല്‍ബം  (Std . I & II)
പരിസ്ഥിതി ക്വിസ്
മരമുത്തശ്ശിയെ ആദരിക്കല്‍
A tree with a parent (സാമൂഹിക പ്രസക്തിയുള്ള പ്രവ൪ത്തനം)
പോസ്റ്റ൪ രചന
ഫീല്‍ഡ്ട്രിപ്പ്
പരിസ്ഥിതിഗാനം - ആലപിക്കല്‍
പരിസ്ഥിതി സംരക്ഷണ കഥകള്‍ - പങ്കുവയ്ക്കല്‍
ജൈവകൃഷി
വീട്ടിലോരുപച്ചക്കറിത്തോട്ടം
ബാലക൪ഷക പ്രതിഭയെ തിരഞ്ഞെടുക്കല്‍
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
ബോധവല്‍ക്കരണക്ലാസ്
കാ൪ഷിക ക്ലബ്ബ്
  കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനുള്ള വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.
ജൈവകൃഷിയുടെ പ്രാധാന്യം - ബോധവത്കരണ ക്ലാസ്
വീട്ടിലൌരു പച്ചക്കറിത്തോട്ടം
ബാലക൪ഷക പ്രതിഭയെ ആദരിക്കല്‍
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
പച്ചക്കറി - വിത്തുവിതരണം
കാ൪ഷിക സ്ഥാപനങ്ങള്‍ സന്ദ൪ശനം
വെള്ളായണഇ കാ൪ഷികകോളേജ്
കൃഷി വിജ്ഞാന കേന്ദ്രം - മിത്രാനികേത൯


== മികവുകള്‍ ==
== മികവുകള്‍ ==
"https://schoolwiki.in/Govt._LPS_Uriacode" എന്ന താളിൽനിന്ന് ശേഖരിച്ചത്