"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 56: | വരി 56: | ||
== <big>ഡിജിറ്റൽ ഡിസിപ്ലിൻ</big> == | == <big>ഡിജിറ്റൽ ഡിസിപ്ലിൻ</big> == | ||
ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:19867-cyber-4.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ|333x333ബിന്ദു]] | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 63: | വരി 66: | ||
|[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]] | |[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]] | ||
|} | |} | ||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ == | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ == | ||
ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. | ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. | ||