"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
സെൻ്റ്ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വായനദിനം വിപുലമായ രീതിയിൽ ആചരിച്ചു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി വീരാൻകുട്ടി നിർവ്വഹിച്ചു.വായന വാരവുമായി ബന്ധപ്പെട്ട് പുസ്തകമേള പ്രശസ്ത സാഹിത്യകാരൻ ജീവൻ ജോബ്തോമസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധ പുസ്തക നിരൂപണം പ്രകാശനം . ക്ലാസ് ലൈബ്രറികളുടെ നവീകരണം, പുസ്തകങ്ങളുടെ ഇൻസ്റ്റലേഷൻ, പുസ്തകമരം,ഹ്യൂമൺ ലിറ്ററേച്ചർ തുടങ്ങിയ അനവധി പരിപാടികളാണ്ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫാ. തദേയൂസും, പ്രിൻസിപ്പാൾ ശ്രീ. ഷാജി ആൻ്റണിയും, മാനേജർ ഫാ. പയസ് വാച്ചാ പറമ്പിലും നിർവ്വഹിച്ചു. ഡെ.ഹെഡ് മാസ്റ്റർ ജോജോമോൻ , വിദ്യാരംഗം കൺവീനർ ശ്രീ. പി.ജോൺസൺ ശ്രീമതി ബിനു ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയും ചെയ്തു. | സെൻ്റ്ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വായനദിനം വിപുലമായ രീതിയിൽ ആചരിച്ചു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി വീരാൻകുട്ടി നിർവ്വഹിച്ചു.വായന വാരവുമായി ബന്ധപ്പെട്ട് പുസ്തകമേള പ്രശസ്ത സാഹിത്യകാരൻ ജീവൻ ജോബ്തോമസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധ പുസ്തക നിരൂപണം പ്രകാശനം . ക്ലാസ് ലൈബ്രറികളുടെ നവീകരണം, പുസ്തകങ്ങളുടെ ഇൻസ്റ്റലേഷൻ, പുസ്തകമരം,ഹ്യൂമൺ ലിറ്ററേച്ചർ തുടങ്ങിയ അനവധി പരിപാടികളാണ്ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫാ. തദേയൂസും, പ്രിൻസിപ്പാൾ ശ്രീ. ഷാജി ആൻ്റണിയും, മാനേജർ ഫാ. പയസ് വാച്ചാ പറമ്പിലും നിർവ്വഹിച്ചു. ഡെ.ഹെഡ് മാസ്റ്റർ ജോജോമോൻ , വിദ്യാരംഗം കൺവീനർ ശ്രീ. പി.ജോൺസൺ ശ്രീമതി ബിനു ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയും ചെയ്തു. | ||
<gallery> | <gallery> | ||
Vayana 17018-1.jpeg | |||
Vayana 17018-2.jpeg | |||
Vayana 17018-3.jpeg | |||
Vayana 17018-4.jpeg | |||
</gallery> | </gallery> | ||