"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GCUPSKunhimangalam (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം 2025-26
 
GCUPSKunhimangalam (സംവാദം | സംഭാവനകൾ)
2025-26
വരി 1: വരി 1:
ജൂൺ 2 പ്രവേശനോത്സവം 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ എം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ എം സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ, വികസന സമിതി ചെയർമാൻ ശ്രീ പ്രകാശൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ശ്രീധന്യ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു .വിവിധ ക്ലബ്ബ് ഭാരവാഹികളും ആശംസ പ്രസംഗം നടത്തി .സ്വാഗത ഭാഷണം എച്ച് എം ഇൻ ചാർജ് ശ്രീമതി സൗമ്യ ടീച്ചർ നടത്തി. പായസ വിതരണം നടന്നു. ഡിവൈഎഫ്ഐ നോർത്ത് കമ്മിറ്റി നവാഗതർക്ക് പഠനോപകരണ കിറ്റ്നൽകി. മുൻ അധ്യാപിക ദേവി ടീച്ചർ' സ്കൂൾ സ്റ്റാഫിനെ വകയായും പ്രൈമറി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷർമ്മിള ടീച്ചർ നന്ദി പറഞ്ഞു.

പ്രധാന അധ്യാപകനായി ശ്രീ വിനോദ് കുമാർ മാസ്റ്റർ ചുമതലയേറ്റു.
ജൂൺ 5 പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു ക്ലാസ് തല ജൈവ വൈവിധ്യ രജിസ്റ്റർ (എൻ്റെ പരിസരം )തുടക്കമിട്ടു. ക്വിസ് ,പോസ്റ്റർ രചന എന്നിവ നടത്തി.