ഉള്ളടക്കത്തിലേക്ക് പോവുക

"പുല്ലൂക്കര നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14428 (സംവാദം | സംഭാവനകൾ)
No edit summary
14428 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് .
പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള ശ്രെമത്തിലാണ്‌സ്കൂൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

16:04, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുല്ലൂക്കര നോർത്ത് എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201714428





ചരിത്രം

ആമുഖം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ , പാനൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ . എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലാന്തത്തിൽ എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. ചൊക്ക്ലി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ സ്ഥാപിതമായിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു എന്നതാണ് വായ്മൊഴി . പുല്ലൂക്കര വലിയപീടികയിൽ എന്നറിയപ്പെടുന്നിടത് ഇന്നത്തെ സ്കൂളിന്റെ പ്രാരംഭദിശയിലുള്ള എഴുത്തുപള്ളിക്കൂടം സ്ഥിതി ചെയ്തതായി പറയപെടുന്നണൂ . അവിടത്തെ എഴുത്തശ്ശനായിരുന്ന്നു വന്നമ്പത് കുഞ്ഞിക്കുട്ടി ഗുരുക്കൾ . അഗീകാരമില്ലാത്ത എഴുത്തുപള്ളിക്കൂടമായി എത്രകാലം സ്ഥാപനം തുടർന്നു എന്നതിന്റെ വ്യക്തമായ കാലനിര്ണയം ലഭ്യമല്ല. സ്കൂൾ പരിസരത്തെ വൃദ്ധജനങ്ങളുടെയും ഇന്ന് ജീവിച്ചിരിപ്പുള്ള പൂർവ്വ അദ്ധ്യാപകരുടേം ഓർമകളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുടെയും ലഭ്യമായ ഏതാനും രേഖകളുമാണ് ഈ സ്ഥാപനത്തിന്റെ ചരിത്ര പശ്ചാത്തലം.

1932 മുതലുള്ള ലഭ്യമായ രേഖകളിൽ നിന്ന് മനസിലാവുന്നത് അംഗീകാരം ലഭിക്കുമ്പോൾ സ്കൂളിന്റെ നാമം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നതായിരുന്നു. 1947ശേഷം പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിച്ചു. സ്ഥാപിത മാനേജർ കാക്കറോട്ട് കുഞ്ഞനന്തൻ നമ്പ്യാർ ആണെന്ന് പറയപ്പെടുന്നു. പിന്നീട് വാച്ചാലി ശങ്കുണ്ണി സ്ഥാപനം കൈമാറി . തുടർന് പഴയപുരയിൽ അച്യുതൻമാസ്റ്റർ - പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂട്ടവകാശത്തിൽ സ്ഥാപനം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് . പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള ശ്രെമത്തിലാണ്‌സ്കൂൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

പി പി പ്രദീപ്കുമാർ ആണ് ഇപ്പോഴത്തെ മാനേജർ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി