"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
==സ്കൂള്‍ ഫോട്ടോകള്‍==
==സ്കൂള്‍ ഫോട്ടോകള്‍==
</gallery>
</gallery>
സ്കൂള്‍ ജൈവ പാര്‍ക്ക്.jpg|
12223-School Park.jpg
പ്രമാണം:
പ്രമാണം:
പ്രമാണം:
പ്രമാണം:

15:57, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ
വിലാസം
ഈച്ചിലിങ്കാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712223




ചരിത്രം

1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • വിദ്യാരംഗം

ഭൗതീക സൗകര്യങ്ങള്‍

  • 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
  • 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
  • ജൈവ പാര്‍ക്ക്
  • കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍
  • ഇന്‍റര്‍ നെറ്റ് വൈഫേ സംവിധാനം
  • കഞ്ഞിപ്പുര, ടോയ് ലറ്റുകള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എം.എ. റഹ്മാന്‍ മാസ്റ്റര്‍
  • ഗഫൂര്‍ മാസ്റ്റര്‍
  • ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദാലി കെ.എ.
  • മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ‍. ഇ.ഒ
  • ഡോക്ടര്‍ സാലി മുണ്ടോള്‍

സ്കൂള്‍ ഫോട്ടോകള്‍

</gallery> 12223-School Park.jpg പ്രമാണം: പ്രമാണം: </gallery>

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ&oldid=271291" എന്ന താളിൽനിന്ന് ശേഖരിച്ചത്