"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു. | കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു. | ||
===ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ=== | ===ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ=== | ||
[[പ്രമാണം:41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ3.jpg|ലഘുചിത്രം| | [[പ്രമാണം:41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ3.jpg|ലഘുചിത്രം|അടയാളവിളക്കുകൾ]] | ||
എൽ.പി. ക്ലാസിലെ കുട്ടികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയായിരുന്നു ഈ ദിവസത്തെ ക്ലാസ്.രണ്ടു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള രസകരമായ പ്രവർത്തനങ്ങളിലൂടെയും അനിമേഷൻ വീഡിയോയിലൂടെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ'അടയാളവിളക്കുകൾ എന്നിവ പരിചയപ്പെടുത്തി.എല്ലാ ക്ലാസിലും അടയാളവിളക്കുകൾ വരപ്പിക്കുകയും രണ്ടാം ക്ലാസിൽ ആക്ഷൻ സോങ്ങിലൂടെ അടയാളവിളക്കുകൾ തെളിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട ഒരു ചെറു നാടകവും നടത്താൻ കഴിഞ്ഞു.ഇതിലൂടെ വരും തലമുറയെ സുരക്ഷിതമായി യാത്ര ചെയ്യാൻ പരിശീലിപ്പിക്കാൻ കഴിഞ്ഞു | എൽ.പി. ക്ലാസിലെ കുട്ടികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയായിരുന്നു ഈ ദിവസത്തെ ക്ലാസ്.രണ്ടു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള രസകരമായ പ്രവർത്തനങ്ങളിലൂടെയും അനിമേഷൻ വീഡിയോയിലൂടെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ'അടയാളവിളക്കുകൾ' എന്നിവ പരിചയപ്പെടുത്തി.എല്ലാ ക്ലാസിലും അടയാളവിളക്കുകൾ വരപ്പിക്കുകയും രണ്ടാം ക്ലാസിൽ ആക്ഷൻ സോങ്ങിലൂടെ അടയാളവിളക്കുകൾ തെളിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട ഒരു ചെറു നാടകവും നടത്താൻ കഴിഞ്ഞു.ഇതിലൂടെ വരും തലമുറയെ സുരക്ഷിതമായി യാത്ര ചെയ്യാൻ പരിശീലിപ്പിക്കാൻ കഴിഞ്ഞു | ||
===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം=== | ===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം=== | ||