"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്.  1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്.  ഇവിടെ ഇപ്പോൾ 8  അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു.  വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്‌ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്‌ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.  രാവിലെ 9 മണി മുതൽ 10  മണി വരെ പ്രേത്യേകമായി മലയാളം  ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ്  പ്രവർത്തന സമയം.  കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു.  കൂടാതെ ഡാൻസ്,    കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.

'''<big>മാനേജ്മെന്റ്</big>'''
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു.  ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി    റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ  സി ടി സി യും സേവനം ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:07, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201725239

................................

ചരിത്രം

1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്‌ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്‌ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു. മാനേജ്മെന്റ് സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}