"അംബിക എ.എൽ.പി.എസ്. ഉദുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,709 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= ambika school.jpg ‎|
| സ്കൂള്‍ ചിത്രം= ambika school.jpg ‎|
}}
}}
സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി);
1951ല്‍ സ്ഥാപിതമായി.പരേതനായ ശ്രീ കെ വി പൊക്ലി  അവരുകലായിരുന്നു സ്ഥാപിത മാനേജര്‍. ഇപ്പോള്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ്സുവരെ 300ലധികം കുട്ടികള്‍ പഠിക്കുന്നു.
സ്ക‌ൂള്‍‍ അടിസ്ഥാന വിവരങ്ങള്‍
സ്ഥലപ്പേര് ; ഉദുമപടിഞ്ഞാര്‍
വിദ്യാഭ്യാസജില്ല                ;കാഞ്ഞങ്ങാട്
റവന്യൂ ജില്ല :കാസറഗോഡ്
സ്കൂള്‍ കോഡ് :12232
സ്ഥാപിതവര്‍ഷം :1951
സ്കൂള്‍ വിലാസം :ഉദുമപടിഞ്ഞാര്‍ പി ഒ
പിന്‍ കോഡ് :671319
സ്കൂള്‍ ഫോണ്‍ :
സ്കൂള്‍ ഇമെയില്‍ :ambikaalpschool@gmail.com
സ്കൂള്‍ വെബ് സൈറ്റ് :
ഉപ ജില്ല :ബേക്കല്‍
ഭരണ വിഭാഗം :
സ്കൂള്‍ വിഭാഗം :എല്‍.പി
പഠന വിഭാഗങ്ങള്‍1 :
പഠന വിഭാഗങ്ങള്‍2 :
മാദ്ധ്യമം :മലയാളം
ആൺകുട്ടികളുടെ എണ്ണം : 146
പെൺകുട്ടികളുടെ എീണ്ണം : 126
വിദ്യാര്‍ത്ഥികളുടെ എണ്ണം :  272
അദ്ധ്യാപകരുടെ എണ്ണം :  9 
പ്രധാന അദ്ധ്യാപകന്‍ :  ശ്യാമളകുമാരി       
പി.ടി.ഏ. പ്രസിഡണ്ട് :  രമേശന്‍ കൊപ്പല്‍ 
<big>സ്ക‌ൂളിന്റെ ചരിത്രം</big> (ച‌ുര‌ുങ്ങിയത് 15 വരി);
1951ല്‍ സ്ഥാപിതമായി.പരേതനായ ശ്രീ കെ വി പൊക്ലി  അവരുകലായിരുന്നു സ്ഥാപിത മാനേജര്‍. ഇപ്പോള്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ്സുവരെ 300ലധികം കുട്ടികള്‍ പഠിക്കുന്നു. 
<big>
ഭൗതികസൗകര്യങ്ങള്‍</big>
ഒന്നര  ഏക്കറില്‍ 10 ക്ലാസ് മുറികളോടു കൂടിയ ഇരുനില കെട്ടിടവും 4 ക്ലാസ് മുറികളോടു കൂടിയ  ഓടിട്ട കെട്ടിടവും ഉണ്ട് .
<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big>
കലാ കായിക പ്രവര്‍ത്തി പരിചയ മേളകള്‍ക്ക് പരിശീലനം ..കംപ്യൂട്ടര്‍  പരിശീലനം...ജൈവ പച്ചക്കറി കൃഷി പരിശീലനം...വിദ്യാരംഗം കലാ സാഹിത്യ വേദി ..എക്കോ ക്ലബ് ..ശുചിത്വ സേന
<big>മാനേജ്മെന്റ്</big>
ശ്രീ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി
മാനേജര്‍ : ശ്രീ ഹരിഹരന്‍ എച്
മുന്‍ സാരഥികള്‍
<big>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :</big>
ശ്രീ കീരിയട്ടു കുട്ടിരാമന്‍ മാസ്റ്റര്‍
ശ്രീ മാധവന്‍ മാസ്റ്റര്‍
ശ്രീ കുമാരന്‍ മാസ്റ്റര്‍
ശ്രീ കുഞ്ഞിക്കൊരന്‍ മാസ്റ്റര്‍
ശ്രീമതി ബീറ്റ ടീച്ചര്‍
<big>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</big>
ശ്രീ ബാലകൃഷ്ണന്‍ rtd Judgi
മുന്‍ എം എല്‍ എ  ശ്രീ കെ വി കുഞ്ഞിരാമന്‍
ശ്രീ രാഘവന്‍ മാസ്റ്റര്‍ (കാസറഗോഡ് സാഹിത്യവേദി പ്രസിഡണ്ട്‌,എഴുത്തുകാരന്‍ , എ ഇ ഒ ) 
അഡ്വ. സി കെ ശ്രീധരന്‍
ശ്രീ കെ ശ്രീധരന്‍ ( ശാസ്ത്രഞ്ജന്‍)
നിരവധി അധ്യാപകരും ....പൊതുപ്രവര്‍ത്തകരും ... 
<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍</big>
പാലക്കുന്ന് - ബെവൂരി
ഉദുമ - അംബിക നഗര്‍
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270896" എന്ന താളിൽനിന്ന് ശേഖരിച്ചത്