"ആർ.സി.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ആര്‍.സി.യു.പി.എസ്.കയ്പമംഗലം | | പേര്=ആര്‍.സി.യു.പി.എസ്.കയ്പമംഗലം | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കയ്പമംഗലം | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | ||
| റവന്യൂ ജില്ല= ചാവക്കാട് | | റവന്യൂ ജില്ല= ചാവക്കാട് | ||
വരി 8: | വരി 8: | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം=1896 | | സ്ഥാപിതവര്‍ഷം=1896 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ആ൪. സി. യു .പി . സ്കുള്‍ , ചളിങ്ങാട് പി .ഒ കയ്പമംഗലം | ||
| പിന്‍ കോഡ്=680681 | | പിന്‍ കോഡ്=680681 | ||
| സ്കൂള്‍ ഫോണ്‍=04802840412 | | സ്കൂള്‍ ഫോണ്‍=04802840412 | ||
വരി 14: | വരി 14: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= പൊതുവിദ്യഭ്യാസം | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= എല്‍ .പി , യു . പി | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
വരി 25: | വരി 25: | ||
| അദ്ധ്യാപകരുടെ എണ്ണം=25 | | അദ്ധ്യാപകരുടെ എണ്ണം=25 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= റെന്നി റാഫേല്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ സലാം | ||
| സ്കൂള്‍ ചിത്രം= 24560-RCUPS KPM.png | | സ്കൂള്‍ ചിത്രം= 24560-RCUPS KPM.png | ||
| }} | | }}/home/keltron/Desktop/24560-R C U P S KPM.jpg | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
14:52, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.സി.യു.പി.എസ് കയ്‌പമംഗലം | |
---|---|
വിലാസം | |
കയ്പമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24560 |
/home/keltron/Desktop/24560-R C U P S KPM.jpg
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1896 ല്‍ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്
പള്ളിനടയില്‍ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്‍ഞാനം പകരുന്ന ഒരു വന്‍ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നില്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നുനല്‍കി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികള്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നല്‍കിവരുന്നത്. ഇംഗ്ളീഷ് ഭാഷയില്‍ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകള്‍ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനല്‍കുന്നു.