"ജി എൽ പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
  കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിന്‍െറ ഇപ്പോഴത്തെ ഉടമ.  
  കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിന്‍െറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവില്‍ ദാമോദരനാണ് ഈ സ്കൂളില്‍ ആദ്യമായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥി. 1 മുതല്‍ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളും ഉള്‍പ്പെടെ 97 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉള്‍പ്പെടെ അഞ്ച്പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളില്‍ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുപോയവരില്‍ പലരും ഇന്ന് സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.
മൂന്നാം പിലാവില്‍ ദാമോദരനാണ് ഈ സ്കൂളില്‍ ആദ്യമായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥി. 1 മുതല്‍ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളും ഉള്‍പ്പെടെ 97 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉള്‍പ്പെടെ അഞ്ച്പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളില്‍ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുപോയവരില്‍ പലരും ഇന്ന് സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.




36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270769" എന്ന താളിൽനിന്ന് ശേഖരിച്ചത്