ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം (മൂലരൂപം കാണുക)
15:38, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=102 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=74 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=176 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | ||
| വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട് .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ് .പുതിയ സ്കൂൾ | രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട് .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ് .പുതിയ സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ അതിൽ ആരംഭിച്ചു.കായിക ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്ലേ ഫോർ ഹെൽത്ത് പ്രോഗ്രാം ഉള്ള വിരളം സ്കൂളുകളിൽ ഒന്നാണ് നെടുംകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . വളരെ വിശാലമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിന് ഉണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||