"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 253: | വരി 253: | ||
42039 pravesanolthsavam 2025 28.jpg | 42039 pravesanolthsavam 2025 28.jpg | ||
</gallery> | </gallery> | ||
== പ്രവേശനോത്സവം 2025 == | == പ്രവേശനോത്സവം 2025 == | ||
2025 - 2026 പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ നിർവഹിച്ചു. അഞ്ചാം ക്ലാസ്സിലെ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അഭിനന്ദിച്ചു. NMMS , USS വിജയികൾക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു. ഹൈദരാബാദിൽ വച്ചു നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി സജീവിനേയും ദേവനാഥ് ആർ വിയേയും ഉപഹാരം നൽകി അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങളേയും മാറ്റുരച്ചു. | 2025 - 2026 പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ നിർവഹിച്ചു. അഞ്ചാം ക്ലാസ്സിലെ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അഭിനന്ദിച്ചു. NMMS , USS വിജയികൾക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു. ഹൈദരാബാദിൽ വച്ചു നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി സജീവിനേയും ദേവനാഥ് ആർ വിയേയും ഉപഹാരം നൽകി അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങളേയും മാറ്റുരച്ചു. | ||