"ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | * ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
വരി 87: | വരി 87: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps: | {{#multimaps:9.967185, 76.248943 |zoom=13}} |
14:15, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി | |
---|---|
വിലാസം | |
ഫോര്‍ട്ടുകൊച്ചി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Pvp |
................................
ചരിത്രം
ഫോര്‍ട്ടുകൊച്ചി കല്‍വത്തി പ്രദേശത്ത് 1912 ല്‍ ആരംഭിച്ച ഗവണ്‍മെന്ററ് എല്‍ പി സ്കൂള്‍ ആണ് ഇത്. മൂസ്ലീം കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂള്‍ ആയതിനാല്‍ മാപ്പിള സ്കൂള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവിഷനുകള്‍ ഈ സ്കൂളില്‍ ഉണ്ടായിരുന്നു.കേരളത്തില്‍ ചുരുക്കം എലമെന്ററി സ്കൂളില്‍ മാത്രമേ അഞ്ചാം ക്ലാസ് പ്രവര്‍ത്തിരുന്നുളളൂ. അതില്‍ ഒന്നായിരുന്നു ഈ സ്കുള്. സ്ഥാപിതമായി 36 വ൪ഷത്തിനുശേഷം 1954 ല്‍ ആണ് ഇപ്പോള്‍ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ശ്രീ കെ എല്‍ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേഷന്‍ ട്രസ്റ്റിന്റ കീഴിലാണ് ഈ സ്കുള് പ്രവര്‍ത്തിച്ചിരുന്നത്.1957 -ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഗവ. എല്‍.പി .എസ് സെന്‍ട്രല്‍ കല്‍വത്തി എന്നറിയപ്പെടാന്‍ തുടങ്ങി.
ഭൗതികസൗകര്യങ്ങള്
104- വാര്‍ഷികം ആഘോഷിച്ച കല്‍വത്തി ഗവ.സ്ക്കൂള് പഴയകാല നാലുകെട്ടിന് മാതൃകയില്‍ തന്നെ ഇപ്പോഴും നിലനില്ക്കുന്നു.മേല്‍ക്കുര ഓട് മാറ്റി ഷീററാക്കി തീര്‍ത്തു. സ്ക്കൂള് ഹാള്‍ സ്ക്രീന്‍ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടര്‍ പ്യൂരിഫെയര്‍ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 2004 – നദീറ പി.യു [ഹെഡമിസ്ട്രസ്]
- 2005 -ജുഡിറ്റ് സെക്വാറ [ ]
- 2008 -വിശ്വനാഥന് നായ൪[ ]
- 2010 -ബീനാമോള്‍[ ]
- 2011 -ഐഷ എന്‍.സി[ ]
- 2016 -ഓമന .സി.എസ്[ ]
നേട്ടങ്ങള്‍
2005 കാലഘട്ടങ്ങളില്‍ അടച്ചുപുട്ടലിന്റ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ള് ഇന്ന് പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ്സ് വരെ 152 കുട്ടികളുമായി മുന്നേറി കൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫൈസല്‍ കെ കെ
1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോള്‍ അസ്സിസ്ററന്റ് സെക്ഷന്‍ ഓഫീസ൪ & ലീഗല്‍ഓഫീസ൪ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.
- ഖാലിദ് റഹ്മാന് -സംവിധായകന്
- സലിം -പത്രപ്രവ൪ത്തകന്‍
- കിഷോ൪ അബു -ഗായകന്
- അസീസ് -ഗായകന്
- ഉബ്ബായി -ഗസല്‍ പാട്ടുകാരന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.967185, 76.248943 |zoom=13}}