"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13848 (സംവാദം | സംഭാവനകൾ)
(ചെ.) 1.2_1.PNG
13848 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
}}
}}
== ചരിത്രം ==
== ചരിത്രം ==
കുറ്റ്യാട്ടൂര്‍ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാര്‍ത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ വിദ്യാലയം 1938 ല്‍ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണന്‍ നമ്പ്യാരാണ് സ്ഥാപിച്ചത്.
  1987 ല്‍ ബെസ്റ്റ് സ്കൂള്‍ ട്രോഫി,2001 ല്‍ സംസേഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനം ,2012 ല്‍ ശുചിത്വ വീഥി,  2013 ല്‍ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
  പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമാറ് മികവാര്‍ന്ന പരിശീലനം അതാതു കാലങ്ങളില്‍ നല്‍കിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കുറ്റ്യാട്ടൂർ_യു.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്