"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.
വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.
2025-26 വർഷത്തെ അക്കാദമിക മികവുകൾ നേടുന്നതിനും സമഗ്ര ഗുണന്മേൻമാ പദ്ധതി വിശദിക്കരിക്കുന്നതിനും സ്കൂളിലേയും ക്ലാസിലേയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുന്നതിനുമായി 5 മുതൽ 10 വരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ 11/6/25 ,12/6/25, 13/6/25 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ നടത്തി. ഇനി മുതൽdust bin free class റൂം ആയിരിക്കുമെന്നും ഒരു പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലാസ്റൂമിൽ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഉള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി

=ജന്മദിനാഘോഷം-പ്ലാസ്റ്റിക് രഹിതം=
Free Dust bin Classroom ,പ്ലാസ്റ്റിക് രഹിത കാമ്പസ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ ജന്മദിനങ്ങളിൽ മിഠായി കൊണ്ടുവരുന്ന ശീലം ഒഴിവാക്കുന്നതിനും പകരം സ്കൂൾ പൂന്തോട്ടത്തിലേക്ക് ചെടി, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിന് പിറന്നാൾ രുചിയുമായി ഒരു വിഭവമോ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിൻ്റെ ഭാഗമായി  7 ലെ വിദ്യാർത്ഥിയായ ഇസയുടെ ജന്മദിനത്തിന് സ്കൂളിലേക്ക് നൽകിയ ചെടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ് ടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പുസ്തകം ശ്രീ NT രാജീവൻ സാർ ഏറ്റുവാങ്ങി. ഇസക്ക് എല്ലാ വിധ ജന്മദിനാം ശസകളും നേർന്നു.
.
.