"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tdjbschool (സംവാദം | സംഭാവനകൾ)
No edit summary
Tdjbschool (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്= 35203
| സ്കൂള്‍ കോഡ്= 35203
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= എൻഎച്ച് 66, എ.എൻ പുരംപി.ഒ, <br/>
| സ്കൂള്‍ വിലാസം= എൻഎച്ച് 66, എ.എൻ പുരം, അയണ്‍ ബ്രിഡ്‍ജ്-പി.ഒ,ആലപ്പുഴ <br/>
| പിന്‍ കോഡ്= 688011
| പിന്‍ കോഡ്= 688011
| സ്കൂള്‍ ഫോണ്‍=  9567934504
| സ്കൂള്‍ ഫോണ്‍=  9567934504
| സ്കൂള്‍ ഇമെയില്‍=  tdjbschool@gmail.com
| സ്കൂള്‍ ഇമെയില്‍=  tdjbschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലപ്പുഴ
| ഉപജില്ല= ആലപ്പുഴ  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> ഗവണ്മെന്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> ഗവണ്മെന്റ്
| ഭരണ വിഭാഗം= എൽ.പി.
| ഭരണ വിഭാഗം= എൽ.പി.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍= എല്‍.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  45
| ആൺകുട്ടികളുടെ എണ്ണം=  43
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 23
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  67
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  66
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍മേഴ്സി ആന്റണി കാട്ടടി       
| പ്രധാന അദ്ധ്യാപികമേഴ്‍സി ആന്റണി കാട്ടടി       
| പി.ടി.. പ്രസിഡണ്ട്=          
| പി.ടി.. പ്രസിഡണ്ട്= എം. എച്ച്. റിജി
| സ്കൂള്‍ ചിത്രം= 35203 Building.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35203 Building.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
 
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്‌കൂളാണ് ഗവണ്‍മെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂള്‍. 1943ല്‍ ഇത് സ്ഥാപിതമായെന്ന് രേഖകളില്‍ പറയുന്നു.  (സര്‍വെ നംബര്‍ 624/1. 22 സെന്റ് സ്ഥലം).


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:35203 gate.JPG|thumb|00000000]]
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കണ്‍കുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.
ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്‌മുറി വിഭജിച്ച് HMന്റെ മുറിയായും  കംപ്യൂട്ടര്‍ മുറിയായിട്ടും  ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.


[[പ്രമാണം:35203 Whole View.JPG|thumb|000000]]
[[പ്രമാണം:35203 Whole View.JPG|thumb|000000]]
വരി 52: വരി 55:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# ഡോക്‌ടര്‍ ബി. പത്മകുമാര്‍
# ഡോക്‌ടര്‍ ബി. പത്മകുമാര്‍
#
#  
#
#
==വഴികാട്ടി==
==വഴികാട്ടി==
വരി 67: വരി 70:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.488900, 76.338726 |zoom=13}}
{{#multimaps:9.488900, 76.338726 |zoom=13}}
"https://schoolwiki.in/ഗവ._ടി_ഡി_ജെ_ബി_എസ്_ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്