"ഗവ. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍=  പി സാബു         
| പ്രധാന അദ്ധ്യാപകന്‍=  പി സാബു         
| പി.ടി.ഏ. പ്രസിഡണ്ട് =           
| പി.ടി.ഏ. പ്രസിഡണ്ട് =           
| സ്കൂള്‍ ചിത്രം= 38549.jpg
| സ്കൂള്‍ ചിത്രം= 38549 school.jpg


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:08, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | പേര്= ഗവ. യു. പി. എസ്. വൈക്കം | സ്ഥലപ്പേര്=വൈക്കം | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂള്‍ കോഡ്= 38549 | സ്ഥാപിതദിവസം=ജൂണ്‍ ഒന്ന് | സ്ഥാപിതമാസം= ജൂണ്‍ | സ്ഥാപിതവര്‍ഷം= 1909 | സ്കൂള്‍ വിലാസം= വൈക്കം റാന്നി | പിന്‍ കോഡ്= 689672 | സ്കൂള്‍ ഫോണ്‍= 04735229550 | സ്കൂള്‍ ഇമെയില്‍= rvaikomgups1909@gmail.com | ഉപ ജില്ല= റാന്നി | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= ജനറല്‍ | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 62 | പെൺകുട്ടികളുടെ എണ്ണം= 64 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 126 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകന്‍= പി സാബു | പി.ടി.ഏ. പ്രസിഡണ്ട് = | സ്കൂള്‍ ചിത്രം= 38549 school.jpg


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  1800 കാലഘട്ടത്തില്‍ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യന്‍ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതില്‍ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാന്‍ എത്തിയ കുട്ടി സര്‍പ്പ ദംശനം ഏറ്റ് മരണപെട്ടു. മേലില്‍ ഇത്തരം അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ടീ പൗവ്വത്ത് കാരണവര്‍ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു .    തുടര്‍ന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവന്‍, കൈമൂട്ടില്‍ ക്യഷ്ണന്‍, യാക്കൊബായ സുറിയാനി ഉണ്ണിട്ടന്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഇതു നാട്ടു പള്ളിക്കുടമായി തുടര്‍ന്നു വന്നു. 1909 ല്‍ ഈ സ്കൂള്‍ തിരുവിതംകൂര്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു . കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തില്‍ സ്കൂള് പൂര്‍ണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താല്‍ ഓല ഷെഡ് നിര്‍മ്മിക്കുകയും സ്കൂള്‍ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ല്‍ യു. പി . സ്കള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}