"എച്ച്.എൽ.പി.എസ് മലേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
തലപ്പിള്ളി താലുക്കില്‍തിരുവില്വാമല ക്ഷേത്രത്തിന്‍റെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനര്‍ജനി നൂഴുന്നതോടെ ജന്മ പാപങ്ങള്‍ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനര്‍ജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീര്‍ത്തു അക്ഷരത്തിലൂടെ | തലപ്പിള്ളി താലുക്കില്‍തിരുവില്വാമല ക്ഷേത്രത്തിന്‍റെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനര്‍ജനി നൂഴുന്നതോടെ ജന്മ പാപങ്ങള്‍ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനര്‍ജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീര്‍ത്തു അക്ഷരത്തിലൂടെ | ||
അറിവിന്‍റെ പുനര്‍ജ്ജന്മം നല്‍കുന്ന മലേശമംഗലം എച്ച്.എല്‍.പി സ്കൂള്‍. | അറിവിന്‍റെ പുനര്‍ജ്ജന്മം നല്‍കുന്ന മലേശമംഗലം എച്ച്.എല്‍.പി സ്കൂള്‍.ശ്രീ പി.എ.എന്‍ മേനോന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിര്‍മിച്ചു പനമ്പിള്ളി ഗോവിന്ദ മേനോന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതല്‍ ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജര്‍ കെ.മാധവമേനോന്‍ ആയിരുന്നു.ശ്രീ പി.എ.എന്‍ | ||
മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതല്‍ എം. രാഘവമേനോനാണ് വിദ്യലയതിന്റെ മാനേജര്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||