|
|
| വരി 2: |
വരി 2: |
| '''''<big><u>കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.</u></big>''''' | | '''''<big><u>കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.</u></big>''''' |
|
| |
|
| കൺവീനർ - മിഥുന ടീച്ചർ | | കൺവീനർ - ഗീതു ടീച്ചർ |
| == 2023-24 അക്കാദമിക വർഷം സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ==
| |
| [[പ്രമാണം:35026 ECOCLUB.jpg|ലഘുചിത്രം|'''<big>പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ</big>''' ]]
| |
| | |
| * '''ജൂ'''ൺ അഞ്ച് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂളിലെ UP ,HS കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
| |
| * <u>'''<big>പോസ്റ്റർ നിർമ്മാണ മത്സരം</big>'''</u> HS വിഭാഗത്തിൽ എട്ടാം ക്ലാസിലെ അഭിജിത്തിനും ഒന്നാംസ്ഥാനം ലഭിച്ചു UP വിഭാഗത്തിൽആറാം ക്ലാസിലെ അനഘയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു.
| |
| * HS വിഭാഗം '''<u><big>ക്വിസ് മത്സരത്തിൽ</big></u>''' ഒന്നാം സ്ഥാനം എട്ടാം ക്ലാസിലെ ദിയയും രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസിലെ അഭിനവും കരസ്ഥമാക്കി. UP വിഭാഗം ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസിലെ ആദർശിന് ഒന്നാം സ്ഥാനവും ഗൗരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
| |
| * ഒക്ടോബർ 2 '''<big><u>ഗാന്ധിജയന്തി</u></big>''' സ്കൂളിലെ എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലും വളരെ നന്നായി ആചരിച്ചു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.തുടർന്ന് കുട്ടികൾ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ എടുത്തു
| |
| | |
|
| |
|
|
| |
|