"എസ് എം എം യു പി എസ് നരിയങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
}}
}}
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന,  നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.     

== ചരിത്രം ==   
== ചരിത്രം ==
1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചാരുപറയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ  ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:40, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എം എം യു പി എസ് നരിയങ്ങാനം
വിലാസം
നരിയങ്ങാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201731538

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചാരുപറയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.722498,76.740167 |width=1100px|zoom=16}}