"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര് വിദ്യാലയം | അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര് വിദ്യാലയം | ||
സ്കൂള് ബസ് സൗകര്യം | സ്കൂള് ബസ് സൗകര്യം, | ||
സ്മാര്ട് ക്ലാസ്സ് റൂം | സ്മാര്ട് ക്ലാസ്സ് റൂം, | ||
കംപ്യൂട്ടര് ലാബ് | കംപ്യൂട്ടര് ലാബ്, | ||
ഊട്ടുപുര | ഊട്ടുപുര, | ||
ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള് | ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള്, | ||
കിഡ്സ് പാര്ക് | കിഡ്സ് പാര്ക് | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള് | അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, | ||
അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം | അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, | ||
‘ജെബി എസ് വോയിസ്’ മുഖ പത്രം | ‘ജെബി എസ് വോയിസ്’ മുഖ പത്രം, | ||
കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം | കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം, | ||
ചാരിറ്റി ക്ലബ് | ചാരിറ്റി ക്ലബ്, | ||
ജി കെ ബോക്സ് | ജി കെ ബോക്സ് | ||
| വരി 50: | വരി 50: | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/അറബിക് ക്ലബ് |അറബിക് ക്ലബ് ]] | * [[{{PAGENAME}}/അറബിക് ക്ലബ് |അറബിക് ക്ലബ് ]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 63: | വരി 62: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, | |||
കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി, | |||
അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# കുറ്റിപ്പുഴ കൃഷ്ണ പിള്ള | # കുറ്റിപ്പുഴ കൃഷ്ണ പിള്ള | ||
12:06, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. ജെ ബി എസ് കുന്നുകര | |
|---|---|
| വിലാസം | |
അങ്കമാലി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം &ENGLISH |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 25402 |
................................
ചരിത്രം
എറണാകുളം ജില്ലയിലെ പറവൂര് താലൂക്കിലെ കാര്ഷിക ഗ്രാമമാണ് കുന്നുകര വില്ലേജ്.ആലങ്ങാട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന സ്ഥാലമായിരുന്നു ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തില് കുറ്റിപ്പുഴയിലേക് മഞ്ചലില് എത്തി 1904 ഏപ്രില് 20 നു അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ ജെ ബി എസ് കുന്നുകര തുടക്കത്തില് 23 കുട്ടികളും 2 അദ്യാപകരുമായിരുന്നു ആദ്യ ഹെഡ്മാസ്റ്റര് ചന്ദ്രത്തില് ഗോവിന്ദന് കര്ത്താ ആയിരുന്നു തൊഴിലധിഷ്ടിധ സ്ഥാപനമായിരുന്നു ഇതിൻറെ തുടക്കം
ഭൗതികസൗകര്യങ്ങള്‍
അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര് വിദ്യാലയം
സ്കൂള് ബസ് സൗകര്യം, സ്മാര്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര് ലാബ്, ഊട്ടുപുര, ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള്, കിഡ്സ് പാര്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, ‘ജെബി എസ് വോയിസ്’ മുഖ പത്രം, കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം, ചാരിറ്റി ക്ലബ്, ജി കെ ബോക്സ്
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന് സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മല്ലിക കുഞ്ഞമ്മ
- രുഗ്മിണി ടീച്ചര്
- ഖാലിദ് മാസ്റ്റര്
നേട്ടങ്ങള്‍
അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി, അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കുറ്റിപ്പുഴ കൃഷ്ണ പിള്ള
- പത്മശ്രീ കൃഷ്ണദാസ് മുന് സിയാല് എം ഡി
- പി ജെ കുഞ്ഞച്ചന് അര്ജുന നാച്ചറാൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.156498, 76.305460 |zoom=13}}