"സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school info) |
|||
വരി 37: | വരി 37: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
70 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആകെ 9 ക്ലാസ് മുറികളുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവ കൂടാതെ പാചകപ്പുരയും ഉണ്ട്. സ്കൂളിന് ചുറ്റുമതിലും രണ്ടു കവാടങ്ങളും ഉണ്ട്. പാചകത്തിനും സ്കൂളിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ട ജലം ലഭിക്കുന്നതിന് അനുയോജ്യമായ കിണർ, പഞ്ചായത്ത് നൽകിയ ജലവിതരണ പദ്ധതി എന്നിവ നിലവിലുണ്ട്. വിസ്തൃതമായ കളിസ്ഥലവും, ശൗചാലയങ്ങളും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
11:56, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ | |
---|---|
വിലാസം | |
കാവല്ലൂർ | |
സ്ഥാപിതം | 2 - ഏപ്രിൽ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 22234 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
70 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആകെ 9 ക്ലാസ് മുറികളുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവ കൂടാതെ പാചകപ്പുരയും ഉണ്ട്. സ്കൂളിന് ചുറ്റുമതിലും രണ്ടു കവാടങ്ങളും ഉണ്ട്. പാചകത്തിനും സ്കൂളിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ട ജലം ലഭിക്കുന്നതിന് അനുയോജ്യമായ കിണർ, പഞ്ചായത്ത് നൽകിയ ജലവിതരണ പദ്ധതി എന്നിവ നിലവിലുണ്ട്. വിസ്തൃതമായ കളിസ്ഥലവും, ശൗചാലയങ്ങളും ഉണ്ട്.