"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:51, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
'''മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്''''''''' | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും | |||
UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു. | |||
UPI പേയ്മെന്റുകളിൽ ഭീഷണിയായ തട്ടിപ്പുകൾക്കും സുരക്ഷാ മുൻകരുതലുകൾക്കുമാണ് പ്രത്യേക ശ്രദ്ധ നൽകിയതായത്. പാസ്‌വേഡുകളും ഒടിപികളുമായി സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ വിദ്യാർത്ഥികൾ മാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. | |||
ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു, അതിനാൽ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. | |||
ഈ ബോധവൽക്കരണ ക്ലാസ് വഴിഅമ്മമാർക്ക് പുതിയ തലമുറയുടെ മൊബൈൽ ശീലത്തെക്കുറിച്ചും സൈബർ ലോകത്തെ വിവിധ തട്ടിപ്പുകളെക്കുറിച്ചും അറിയാൻ സാധിച്ചു.ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയിട്ടുള്ള | |||
അമൃത,അക്ഷര പി. ബിനു,അവന്തിക ,എയ്ഞ്ചലീന ടി .അനീഷ് എന്നിവരാണ് ക്ലാസുകൾ എടുത്തത് | |||
'''റോബോഫെസ്‌റ്റ്'''-2025 | '''റോബോഫെസ്‌റ്റ്'''-2025 | ||
------------------------- | ------------------------- | ||