"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
48538 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകള്‍ . ക്ലാസ്സ്‌ റൂമുകള്‍ എല്ലാം നിലം ടൈലിട്ടതും ഫാന്‍ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികള്‍ ചിത്രങ്ങളാല്‍ ആകര്ഷ്കമാകിയതും ആണ്.ആകര്‍ഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളില്‍ നിന്നായി ശുദ്ധജല സംവിധാനം,ആകര്‍ഷകമായ സ്കൂള്‍ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടര്‍ -ഗണിത -സയന്‍സ് ലാബുകള്‍ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആണ്‍ കുട്ടികള്‍കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂള്‍ സ്റേറ്റ്ഹൈവെയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്