"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pr2470 (സംവാദം | സംഭാവനകൾ)
No edit summary
Pr2470 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കോണ്‍വെന്റ് സ്ക്വയര്‍
| സ്ഥലപ്പേര്= ചേപ്പാട്
| റവന്യൂ ജില്ല= Alappuzha
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35211
| സ്കൂള്‍ കോഡ്= 35401
| സ്ഥാപിതവര്‍ഷം=1888
| സ്ഥാപിതവര്‍ഷം=1867
| സ്കൂള്‍ വിലാസം= കോണ്‍വെന്റ് സ്ക്വയര്‍,ഹെഡ് പോസ്റ്റ് ഓഫീസ് പ.ഒ.,ആലപ്പുഴ
| സ്കൂള്‍ വിലാസം= ചേപ്പാട്പി.ഒ, <br/>
| പിന്‍ കോഡ്=688001
| പിന്‍ കോഡ്=690507
| സ്കൂള്‍ ഫോണ്‍=  2246330
| സ്കൂള്‍ ഫോണ്‍=  4792416738
| സ്കൂള്‍ ഇമെയില്‍= hmsavio@gmail.com
| സ്കൂള്‍ ഇമെയില്‍= glpbscheppad@gmai.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ഹരിപ്പാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം   
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  499
| ആൺകുട്ടികളുടെ എണ്ണം=26  
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 23
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  499
| വിദ്യാര്‍ത്ഥികളുടെ എണ്ണം=49  
| അദ്ധ്യാപകരുടെ എണ്ണം=12      
| അദ്ധ്യാപകരുടെ എണ്ണം=3      
| പ്രധാന അദ്ധ്യാപകന്‍= സാവിയോ റോഡ്രിഗ്സ്         
| പ്രധാന അദ്ധ്യാപകന്‍=ശ്രീലത         
| പി.ടി.ഏ. പ്രസിഡണ്ട്=   ആൻഡ്രിയ .പി .ജെ     
| പി.ടി.ഏ. പ്രസിഡണ്ട്= ബേബി       
| സ്കൂള്‍ ചിത്രം= 35311_school.jpg‌
| സ്കൂള്‍ ചിത്രം= 35311_school.jpg‌ ‎|
}}
}}
................................
തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്‌കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത്
ചേപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഏക സർക്കാർ സ്ഥാപനമാണ് .  
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്
1867  ലാണ് ഈ സരസ്വതീ  വിദ്യാലയം സ്ഥാപിതമായത് . 2017 -18 ൽ സ്‌കൂൾ സ്ഥാപിതമായതിന്റെ 150 -)൦  വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന  വിപുലമായ പരിപാടികളോടെ  ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് .
കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു  തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന്  സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ  "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും  ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും  ചെയ്തു .പിന്നീട്  നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45  സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല  ഉന്നതന്മാരെയും രാഷ്ട്രീയ  സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട്
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ  പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട് .. കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട്  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,


 
==പാഠ്യേതര പ്രവര്‍ത്തനങ്ങൾ
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 44: വരി 43:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
*ശ്രീമതി വി.റ്റി.മേരി
*ശ്രീ.പി.ജെ.നെല്‍സണ്‍
*ശ്രീ.എ.എ.സെബാസ്റ്റ്യന്‍
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#ശ്രീ.ഇ.എ.യൂസഫ്
#ശോഭന കുമാരി
#ശ്രീ.ക്ലാരന്‍സ്
#സരളമ്മ
#ശ്രീ.എ.ജെ.വര്‍ഗീസ്
#ദാമോദരൻ ആശാരി
#വേലായുധൻ
#നാരായണ പിള്ള
#മുത്ത് ബീവി
#ശാന്തമ്മ
#ശാന്ത കുമാരി
#വിജയമ്മ
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#മുതുകുളം പാർവ്വതിയമ്മ
#
#എൻ .എം .സി വാരിയർ
#
#ഡോ .വിനയ കുമാർ
#ഡോ .അനന്ത പത്മനാഭൻ
#ഡോ .പ്രതാപ് കുമാർ
#പൊഫ .ജയകുമാർ
#ചേപ്പാട് ഭാസ്കരൻ നായർ
#ശ്രീലേഖ .എൽ അഗ്രി കൾച്ചറൽ ഓഫീസർ
 
==വഴികാട്ടി==
==വഴികാട്ടി==
ദേശീയപാത66ലെ ആലപ്പുഴ പിച്ചു അയ്യര്‍ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട് ഒരു നാഴിക യാത്ര ചെയ്യുമ്പോള്‍ കോണ്‍വെന്റ് സ്ത്വയറിന് അല്പം പടിഞ്ഞാറ് ഇടതു വശത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 65: വരി 73:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി.ബസ് സ്റ്റേഷനില്‍ നിന്ന് 2 നാഴിക അകലം.
* ബസ് സ്റ്റാന്റില്‍നിന്നും  6 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:(9.232092, 76.473503, 76.456304 |zoom=13}}
"https://schoolwiki.in/ലിയോ_തേർട്ടീന്ത്_എൽ_പി_എസ്_ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്