"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15085 (സംവാദം | സംഭാവനകൾ)
' '''പ്രവേശനോത്സവം''' ആദ്യദിനം നിറമാർന്ന തൊപ്പിയും പുഷ്പങ്ങളും സ്റ്റിക്കറുകളും പേനയും മധുരവും നൽകി കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് വരവേറ്റു. വാർഡ് മെമ്പർ ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15085 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
കേരള സർക്കാർ – വനിതാ  ശിശു വികസന വകുപ്പ് – വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓ. ആർ. സി പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം  ജി. എച്ച്. എസ് പുളിഞ്ഞാൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി കാർത്തിക അന്ന തോമസ് നിർവ്വഹിച്ചു. ശ്രീ പി.ടി ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിന് പി.ടി എ പ്രസിഡണ്ട് അധ്യക്ഷനായി. ഉദ്ഘാടന പരിപാടിക്ക് ശേഷം ഓ. ആർ. സി ട്രെയിനർ ശ്രീ. ബിനു എം രാജൻ '''പോസിറ്റീവ് രക്ഷകർതൃത്വം''' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.  പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും  പങ്കെടുത്തു. കുട്ടികളുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദങ്ങളും ആശങ്കകളും  എങ്ങനെ പോസിറ്റീവായി കൈകാര്യം ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ മികച്ച ക്ലാസ് നൽകുവാൻ ശ്രി. ബിനു എം രാജന് സാധിച്ചു.

'''സ്റ്റിക്കർ ക്യാമ്പെയിൻ”'''  
'''സ്റ്റിക്കർ ക്യാമ്പെയിൻ'''

വയനാട് ജില്ലാ ഓ.ആർ.സി പദ്ധതിയുടെ നേതൃത്വത്തിൽ കേരള എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ  സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ജി എച്ച് എസ് പുളിഞ്ഞാൽ സ്കൂളിൽ ലഹരിക്കെതിരെ “സ്റ്റിക്കർ ക്യാമ്പെയിൻ” സംഘടിപ്പിച്ചു.ലഹരിയുടെ ചതി വഴികൾ മനസ്സിലാക്കുന്നതിനും അവയിൽ പെടാതെ നടക്കുന്നതിനുള്ള മനോഭാവം വളർത്തുന്നതിനും ഇത് സഹായകരമായി