"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
Digital poster making competition | Digital poster making competition | ||
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി Digital poster making മത്സരം നടത്തി. നിലവിൽ 9, 10 ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. 10 സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു Kite master ഷറഫുദ്ധീൻ എ കെ Kite mistress സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി. | June 5 ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി Digital poster making മത്സരം നടത്തി. നിലവിൽ 9, 10 ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. 10 സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു Kite master ഷറഫുദ്ധീൻ എ കെ Kite mistress സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:19868- Environmental Day Digital poster making competition 2025.jpg|ലഘുചിത്രം|Digital poster making competition|നടുവിൽ|333x333ബിന്ദു]] | [[പ്രമാണം:19868- Environmental Day Digital poster making competition 2025.jpg|ലഘുചിത്രം|Digital poster making competition|നടുവിൽ|333x333ബിന്ദു]] | ||
[[പ്രമാണം:19868-Digital poster making competition.jpg|ലഘുചിത്രം|Digital poster making competition|നടുവിൽ|333x333ബിന്ദു]] | [[പ്രമാണം:19868-Digital poster making competition.jpg|ലഘുചിത്രം|Digital poster making competition|നടുവിൽ|333x333ബിന്ദു]] | ||
[[പ്രമാണം:19868. Clicks during Digital poster making competition.jpg|ലഘുചിത്രം|Students participating in Digital poster making competition|നടുവിൽ |333x333ബിന്ദു]] | [[പ്രമാണം:19868. Clicks during Digital poster making competition.jpg|ലഘുചിത്രം|Students participating in Digital poster making competition|നടുവിൽ |333x333ബിന്ദു]] | ||
14:54, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ക്ലബ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ
| പേര് | അഡ്മിഷൻ നമ്പർ | ഫോട്ടോ |
|---|---|---|
| മനോജ്. കെ | 18767 | |
| മുഹമ്മദ് മുസ്തഫ. എസ് കെ | 18765 | |
| സംഗീതാ. പി | 18976 | |
| മുനീർ | 18342 | |
| നവ്യ. കെ | 18543 |
കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്
| പേര് | സ്ഥാനം |
|---|---|
| ഷറഫുദ്ദീൻ | കെെറ്റ് മാസ്‍റ്റർ |
| സുഹൈലത്ത് |
കെെറ്റ് മിസ്‍ട്രസ് |
ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങൾ 2025
Digital poster making competition
June 5 ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി Digital poster making മത്സരം നടത്തി. നിലവിൽ 9, 10 ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. 10 സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു Kite master ഷറഫുദ്ധീൻ എ കെ Kite mistress സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.


