സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/2024-27 (മൂലരൂപം കാണുക)
13:17, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=13070 |ബാച്ച്=2024-27 |യൂണിറ്റ് നമ്പർ=13070 |അംഗങ്ങളുടെ എണ്ണം=38 |റവന്യൂ ജില്ല= കണ്ണൂർ |വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് |ഉപജില്ല= ഇരിക്കൂർ |ലീഡർ= MELBIN THOMA...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് സമ്മർ ക്യാമ്പ്]]<br /> | |||
ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 1.6.2025 ന് നടത്തപ്പെട്ടു. ഉളിക്കൽ ഹൈസ്കൂളിലെ അമ്യത രാജൻ ടീച്ചറാണ് ക്ലാസ് നയിച്ചത്. രാവിലെ 9.30 മുതൽ 3.30 വരെയായിരുന്നു ക്യാമ്പ്. 38 കുട്ടികൾ പങ്കെടുത്തു. വീഡിയോ പ്രൊഡക്ഷൻ എന്ന മേഖലയമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാബിൻ നടത്തിയത്. കുട്ടികളിൽ സർഗാത്മകത വളർത്താനും അവർക്ക് I T മേഖലയിൽ കരിയർ തിരഞ്ഞെടുക്കാനുമുള്ള പരിശീലനം ലഭിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി വീഡിയോ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു. <br /> | |||