"എ. വി. എം. എൽ. പി. എസ്. പാമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകള്‍ ,കിണര്‍ വെള്ളം ,പൈപ്പ്,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോര്‍ട്സ് ഉപകരണങ്ങള്‍ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടര്‍ ,മൈക്ക് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
10:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. വി. എം. എൽ. പി. എസ്. പാമ്പൂർ | |
---|---|
വിലാസം | |
pambur | |
സ്ഥാപിതം | 01 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | thrissur |
വിദ്യാഭ്യാസ ജില്ല | thrissur west |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 22629 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1963വരെ ഒരു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാന്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയില്‍ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോള്‍ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂള്‍ തുടങ്ങി. ആവനങ്ങട്ടു വേലായുധന്‍മെമ്മോറിയല്‍ ലോവെര്‍ പ്രൈമറി എന്നതിന്‍റെ സംക്ഷിതരൂപമാണ് എ.വി.എം.എല്‍.പി. ഒരു ഘട്ടത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകള്‍ ഉണ്ടായിരുന്നു
ഭൗതികസൗകര്യങ്ങള്‍
വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകള്‍ ,കിണര്‍ വെള്ളം ,പൈപ്പ്,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോര്‍ട്സ് ഉപകരണങ്ങള്‍ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടര്‍ ,മൈക്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
festivals sports meetings parents awareness tour inaugurations annual day programmes
മുന്‍ സാരഥികള്‍
Govindan ezhuthachan master(1964-1966),HM E.Karthyani teacher,HM K.V.Sumathi teacher,HM K.Komalam teacher,HM C.G.Radha teacher,HM P,K,Thankamani,HM
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Dr.V.G.Gopalakrishnan(Vice principal,Kaladi Sanskrit university) Bineesh Balan(Football player) Hari Pambur(himalaya sahasika yathra) K.Sethumadhavan(Rtd. DEO)
നേട്ടങ്ങൾ .അവാർഡുകൾ.
cub, bulbul overaqll championship
വഴികാട്ടി
{{#multimaps:10.54892,76.21150|zoom=10}}