"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[പ്രമാണം:Schooljyoti.jpg|thumb|left|Jyoti Nilayam HSS]]
 
[[പ്രമാണം:LOGOschool.jpg|thumb|center|School Logo]]
 
='''ചരിത്രം''' =
='''ചരിത്രം''' =
<font color="blue">
<font color="blue">
[[പ്രമാണം:Schooljyoti.jpg|thumb|left|Jyoti Nilayam HSS]]
[[പ്രമാണം:LOGOschool.jpg|thumb|center|School Logo]]
കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു  കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.

</font>
</font>

09:49, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
സെന്റ്. ആന്‍ഡ്രൂസ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017Jyotinilayam

ചരിത്രം

Jyoti Nilayam HSS
School Logo

കഠിനംകുളം പഞ്ചായത്തിൽ സെന്റ്. ആന്‍ഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ടു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രതേകം മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്‍സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും സ്മാര്ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

അൺ എയിഡഡ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

സിസ്റ്റർ ആഞ്ചല
സിസ്റ്റർ കർമലീത്ത
സിസ്റ്റർ ആൻഡ്രീന
സിസ്റ്റർ ലിസ്സി
സിസ്റ്റർ ഗ്രീറ്റ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മിനിസ്‌തി . എസ്

    ഐ. എ. എസ്

  • ഡിബിൻ
    എസ്. ഐ
  • ജി. എസ്. പ്രമോദ്
    ക്യാമറാമാൻ
  • ദിലീപ് ഡി
    സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ

വഴികാട്ടി

{{#multimaps: 8.5653677,76.84322835 | zoom=12 }}