ഗവ. ജെ ബി എസ് അങ്കമാലി (മൂലരൂപം കാണുക)
09:39, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയര്‍ ബേസിക് സ്കൂള്‍ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂര്‍ സ്കൂള്‍ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെടുന്നു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വര്‍ഷത്തില്‍ അതിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂര്‍ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂള്‍ . ഈ വിദ്യാലയത്തില്‍ പഠിച്ച് അത്യുന്നത സ്ഥാനങ്ങളില്‍ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന പുണ്യാത്മാക്കളില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരത്തിന്‍െറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഈ സ്കൂള്‍ അങ്കണം എന്നും ആ ഓര്‍മ്മകളുടെ തിരുമുറ്റമായിരിക്കും | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |