"തന്നട സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13380 (സംവാദം | സംഭാവനകൾ)
No edit summary
13380 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന്‍ കുട്ടി സീതിയായിരുന്നു. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 ല്‍ തന്നട സിറാജുല് ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. സാമൂഹിക സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.  
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന്‍ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിന്‍റെ നുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്.  1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 ല്‍ തന്നട സിറാജുല് ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും  പ്രവര്‍ത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പണ്‍ സ്റ്റേജ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/തന്നട_സെൻട്രൽ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്