"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
</gallery>നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു.  പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ്  ശ്രീ സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പ്രവേശനോത്സവ ചടങ്ങുകൾക്ക്  ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും വീഡിയോയെടുത്ത് ഡോക്കുമെന്റേഷൻ ചെയ്തു.

<gallery mode="packed-overlay" heights="250">

പ്രമാണം:42042prave3.jpg|  പ്രവേശനോത്സവം
പ്രമാണം:42042-paveshanolsavam_25_2.jpg|  പ്രവേശനോത്സവം
പ്രമാണം:42042pravev1.jpg|പ്രവേശനോത്സവം
പ്രമാണം:42042pravev1.jpg|പ്രവേശനോത്സവം
പ്രമാണം:42042_praveshanolsavam25_1.jpg|പായസവിതരണം

</gallery>
</gallery>