"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Balikamatomhss (സംവാദം | സംഭാവനകൾ)
Balikamatomhss (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==പ്രവേശനോത്സവം 2025-26==
==പ്രവേശനോത്സവം 2025-26==
പ്രവേശനോത്സവവും അനുമോദനവും  
പ്രവേശനോത്സവവും അനുമോദനവും  
<font face=gayathri size4px><p align-justify>

തിരുവല്ല: ബാലികാമഠം ഹൈസ്ക്കൂൾ ജൂൺ 2 തിങ്കൾ പ്രവേശനോത്സവം നടത്തി.

സ്ക്കൂൾ മാനേജർ അഡ്വ പ്രദീപ് മാമ്മൻ മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം തുകലശേരി ശ്രീ കൃഷ്ണാശ്രമം അധിപൻ നിർവിണ്ണാനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് ആരോഗ്യമുള്ള ശരീരം ചിന്ത ബുദ്ധി യുക്തി എന്നിവ ആവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മാനേജർ പ്രദീപ് മാമ്മൻ മാത്യു, ഹെഡ്മിസ്ട്രസ്സ് ഷൈനി ഡേവിഡ് ,പി റ്റി എ പ്രസിഡൻ്റ് സജി ഫിലിപ്പ്, പി റ്റി.എ സെക്രട്ടറി പ്രീതി സ്കറിയ എന്നിവർ പ്രസംഗിച്ചു.2024-25 അധ്യയന വർഷം A+ ജേതാക്കളെ യോഗത്തിൽ അനുമോദിച്ചു.

</font></p>
[[പ്രമാണം:37049-pravashanolsavam2025.jpeg|ലഘുചിത്രം|250x250ബിന്ദു]]