"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 187: | വരി 187: | ||
''' ലിറ്റിൽ കൈറ്റ്സ് അവധിക്കാല സ്കൂൾ ക്യാമ്പ് (2024 - 2027 ബാച്ച് )''' | ''' ലിറ്റിൽ കൈറ്റ്സ് അവധിക്കാല സ്കൂൾ ക്യാമ്പ് (2024 - 2027 ബാച്ച് )''' | ||
[[പ്രമാണം:43064-LK Schoolcamp-2024-2027 batch.jpg]] | |||
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം 28/5/25, ബുധൻ രാവിലെ 9.30 മുതൽ 4 മണി വരെ സെന്റ്. റോക്സ് എച്ച് എസ്സിൽ വച്ച് നടത്തപ്പെട്ടു. 36 അംഗങ്ങളുള്ള ബാച്ചിൽ നിന്ന് 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വെട്ടുകാട് സ്കൂളിലെ ഷൈനി.ബി ടീച്ചറായിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. ഇൻറ്റേണൽ ആർ.പി. യായി വീണ ടീച്ചറും ഉണ്ടായിരുന്നു. വളരെ രസകരമായ ക്വിസ്സിലൂടെ ആരംഭിച്ച ക്ലാസ്സിൽ റീൽസ്, വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി. കുട്ടികളെ അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്. കുട്ടികൾ വളരെ സജീവമായി റീൽസും പ്രൊമോ വീഡിയോസും തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് അറിവുംമനസ്സിന് സന്തോഷവും പകർന്ന ക്യാമ്പ് നാലു മണിക്ക് അവസാനിച്ചു. | 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം 28/5/25, ബുധൻ രാവിലെ 9.30 മുതൽ 4 മണി വരെ സെന്റ്. റോക്സ് എച്ച് എസ്സിൽ വച്ച് നടത്തപ്പെട്ടു. 36 അംഗങ്ങളുള്ള ബാച്ചിൽ നിന്ന് 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വെട്ടുകാട് സ്കൂളിലെ ഷൈനി.ബി ടീച്ചറായിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. ഇൻറ്റേണൽ ആർ.പി. യായി വീണ ടീച്ചറും ഉണ്ടായിരുന്നു. വളരെ രസകരമായ ക്വിസ്സിലൂടെ ആരംഭിച്ച ക്ലാസ്സിൽ റീൽസ്, വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി. കുട്ടികളെ അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്. കുട്ടികൾ വളരെ സജീവമായി റീൽസും പ്രൊമോ വീഡിയോസും തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് അറിവുംമനസ്സിന് സന്തോഷവും പകർന്ന ക്യാമ്പ് നാലു മണിക്ക് അവസാനിച്ചു. | ||