"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
|44029_0115.png|
|44029_0115.png|
}}  
}}  
==[[ലഹരിവിര‌ുദ്ധ ദിനാചരണം]]==
==ലഹരിവിര‌ുദ്ധ ദിനാചരണം==
ലഹരിവിര‌ുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ച‌ു. ലഹരിവിര‌ുദ്ധറാലിയിൽ ലിറ്റിൽകൈറ്റ്സ് പങ്കാളികളാവ‌ുകയ‌ും ചെയ്‌ത‌ു.

==[[വായനാദിനാചരണം]]==
==വായനാദിനാചരണം==
വായനാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡിജിറ്റൽ സായനാമത്സരം സംഘടിപ്പിച്ച‌ു.

==[[ ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്]]==
==ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്==
<gallery>
<gallery>
44029_2501.jpg|
44029_2501.jpg|
വരി 30: വരി 30:
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ച‌ു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവ‌ൃത്തി ദിനങ്ങളില‌ും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

==''' 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്ന‍ും.......'''==
==2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്ന‍ും.......==
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 8-ാം തീയതി നടത്ത‍ുകയ‍ുണ്ടായി. കൈറ്റ് മാസ്റ്റർ ശ്രീ മോഹൻക‍ുമാർ സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഗ്ര‍ൂപ്പിങ് ഫയൽ ഉപയോഗിച്ചുകൊണ്ട‍ുള്ള ഗ്രൂപ്പ് തിരിയൽ,ദൈനംദിന ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്ന‍ു എന്നുള്ള അറിവ്, ഉപകരണങ്ങള‍ുടെ പേര് തിരിച്ചറിയൽ, ലിറ്റിൽകൈറ്റ്സ് എന്താണ്..... ലിറ്റിൽകൈറ്റ്സിന്റെ റോൾ എന്താണ്.... എന്നിവ തിരിച്ചറിയൽ, ഗെയിം കളി, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിങ് സോഫ്റ്റ്‍വെയർ പരിചയപ്പെടൽ, ഓപ്പൺട‍ൂൺസ് എന്ന സോഫ്റ്റ‍വെയർ ഉപയോഗിച്ച‍ുള്ള അനിമേഷൻ നിർമ്മാണം, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന മൊബൈൽ ആപ്പ് സോഫ്റ്റ്‍വെയറിന്റെ പരിചയപ്പെടൽ, വിജയികൾക്കുള്ള സമ്മാനദാനം... ക്യാമ്പിനെ ക‍ുറിച്ച‍ുള്ള അന‍ുഭവം പങ്കിടൽ... എല്ലാം കൊണ്ടും 2023-26 ബാച്ച് ലിറ്റിൽകൈറ്റ്സിന് വേറിട്ടൊര‍ു അന‍ുഭവമായിര‍ുന്ന‍ു പ്രിലിമിനറി ക്യാമ്പ്.

വരി 40: വരി 40:
</gallery>
</gallery>

=='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്'''==
==ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്==

'''പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌‍ക‌ൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സിദ്ധാർത്ഥ്, ഉമേഷ് ക‌ൃഷ്‌ണ, വന്ദന , ഹരിക‌ൃഷ്‌ണൻ, ജിന‌ു, അര‌ുൺ നാഥ്, അഭിജിത്ത് ​എന്നീ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ കമ്പ‌്യൂട്ടർ പരിശീലനം നല്‌കി.'''