"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 185: | വരി 185: | ||
2025 ഫെബ്രുവരി 21ാം തിയതി സെന്റ് റോക്സ് എച്ച്.എസ്. ഐ ടി ലാബിൽ വച്ച് 2024 -27 ബാച്ചിന്റെ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ എസ്.ഐ.ടി.സി. ശ്രീമതി പാമില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 'ടെക് ഷോക്കേസ് എന്ന റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ കുട്ടികളുടെ റോബോട്ടിക്സിലെ അഭിരുചി വെളിപ്പെടുത്തുന്നതായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് വെയറും ആർഡിനോ കിറ്റും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എൽ.കെ. വിദ്യാർത്ഥികൾ സ്കൂളിലെ 5 മുതൽ 9 വരെയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി. | 2025 ഫെബ്രുവരി 21ാം തിയതി സെന്റ് റോക്സ് എച്ച്.എസ്. ഐ ടി ലാബിൽ വച്ച് 2024 -27 ബാച്ചിന്റെ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ എസ്.ഐ.ടി.സി. ശ്രീമതി പാമില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 'ടെക് ഷോക്കേസ് എന്ന റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ കുട്ടികളുടെ റോബോട്ടിക്സിലെ അഭിരുചി വെളിപ്പെടുത്തുന്നതായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് വെയറും ആർഡിനോ കിറ്റും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എൽ.കെ. വിദ്യാർത്ഥികൾ സ്കൂളിലെ 5 മുതൽ 9 വരെയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി. | ||
ലിറ്റിൽ കൈറ്റ്സ് അവധിക്കാല സ്കൂൾ ക്യാമ്പ് (2024 -27 ബാച്ച്) | |||
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം 28/5/25, ബുധൻ രാവിലെ 9.30 മുതൽ 4 മണി വരെ സെന്റ്. റോക്സ് എച്ച് എസ്സിൽ വച്ച് നടത്തപ്പെട്ടു. 36 അംഗങ്ങളുള്ള ബാച്ചിൽ നിന്ന് 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വെട്ടുകാട് സ്കൂളിലെ ഷൈനി.ബി ടീച്ചറായിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. ഇൻറ്റേണൽ ആർ.പി. യായി വീണ ടീച്ചറും ഉണ്ടായിരുന്നു. വളരെ രസകരമായ ക്വിസ്സിലൂടെ ആരംഭിച്ച ക്ലാസ്സിൽ റീൽസ്, വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി. കുട്ടികളെ അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്. കുട്ടികൾ വളരെ സജീവമായി റീൽസും പ്രൊമോ വീഡിയോസും തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് അറിവുംമനസ്സിന് സന്തോഷവും പകർന്ന ക്യാമ്പ് നാലു മണിക്ക് അവസാനിച്ചു. | |||