"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:


=='''ആമുഖം'''==
=='''ആമുഖം'''==
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്ക്കൂൾ''']]ഏകദേശം 1250 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്‌കൂൾ''']] ഏകദേശം 1250 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.


=='''ചരിത്രം'''==
=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്..  
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്‌കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്‌കൂൾ സ്ഥാപിതമായത്..  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


വരി 70: വരി 70:


=='''മാനേജ്‌മെന്റ്'''==
=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. ഷേഫി ഡേവിസ്, എജുക്കേഷൻ കൗൺസിലർ സി.ഡെയ്‌സ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സി. ഷേബി കുര്യൻ ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. ഷേഫി ഡേവിസ്, എജുക്കേഷൻ കൗൺസിലർ സി.ഡെയ്‌സ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സി. ഷേബി കുര്യൻ ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 176: വരി 176:
|-
|-
|*
|*
| എസ് എസ് എൽ സി പരീക്ഷയിൽ  തുടർച്ചയായി 100 ശതമാനം വിജയവും നിരവധി  ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു പോരുന്നു.
| എസ് എസ് എൽ സി പരീക്ഷയിൽ  തുടർച്ചയായി 100 ശതമാനം വിജയവും നിരവധി  ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു പോരുന്നു.
|-  
|-  
|*
|*
വരി 239: വരി 239:
----
----
<br>
<br>
'''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''
'''ഹോളി ഫാമിലി ഹൈസ്‌കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''


* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി ഹൈസ്‌കൂൾ


== '''നവസാമൂഹികമാധ്യമങ്ങളിൽ''' ==
== '''നവസാമൂഹികമാധ്യമങ്ങളിൽ''' ==
"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്.എസ്.അങ്കമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്