"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== വിജയോത്സവം 2025 == | |||
<gallery> | <gallery> | ||
19112-mlp vijayolsavam 4.jpg| | 19112-mlp vijayolsavam 4.jpg|വിജയോൽസവം എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | ||
വി യൂ ഹംസക്കോയ ഉദ്ഘാടനം ചെയ്യുന്നു | |||
19112 mlp vijayolsavam 2.jpg | 19112 mlp vijayolsavam 2.jpg | ||
19112 -mlp vijayolsavam 3.jpg | 19112 -mlp vijayolsavam 3.jpg | ||
19112-mlp vijayolsavam 4.jpg | 19112-mlp vijayolsavam 4.jpg | ||
</gallery> | </gallery> | ||
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. | |||
എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു. | |||
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ പി ഉബൈദുള്ള അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജസീലിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. | |||
വിവിധ വിഭാഗങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ 69 സമ്പൂർണ്ണ എ പ്ലസ് നേടിയവരെയും, 43 | |||
9 എ പ്ലസ്കാരെയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 55 സമ്പൂർണ്ണ എ പ്ലസ് കാരെയും, 37 | |||
5 എ പ്ലസ്കാരെയും, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏഴ് പേരെയും ആദരിക്കുകയുണ്ടായി | |||
പ്രിൻസിപ്പൽ കെ കെനജ്മുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മറ്റി അംഗം അബ്ദുലത്തീഫ്,കൊടുങ്ങല്ലൂർ സ്കൂൾ സെക്രട്ടറി ഇബ്രാഹിം, പൊന്നാനി സ്കൂൾ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എസ്എംസി ട്രഷറർ ഷാജു നജീബ്,എം പി ടി എ പ്രസിഡണ്ട് സമീഹഅലി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടി പി മുസവിർ, ഡോ. ഷാജിത, നൗഷാദ്,പിടിഎ പ്രതിനിധികളായ മുഹമ്മദാലി, ഹഫ്സത്ത് | |||
ബീവി എന്നിവർ വിജയികളെ ആദരിച്ചു | |||
സ്റ്റാഫ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, സുഷമ, അക്കാദമിക് കോഡിനേറ്റർ സെയ്ദലവി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ കെ യാസിർ നന്ദി പ്രകാശനം നടത്തി ചടങ്ങിന് അജിത്ത്, ഷാഹിന, അക്ബർ, മുഹമ്മദാലി, ഇസ്ഹാഖ്,അനീഷ്, ശ്രീജിത്ത്, സമീർ, അൻഷാദ്,സുബൈർ,മുഷറഫ്,സൈനുദ്ദീൻ, | |||
റസിയ, അബ്ദുള്ള,റഫീഖ്, ഷിബുലാൽ, പ്രേകുമാർ, നിഹാൽ, ദേവി, മുനീർ, അൻവർ, റംഷി, ഷിബിലി, സന്തോഷ്, മറ്റു അധ്യാപകരും സ്കൂൾ ജീവനക്കാരും, എൻ എസ് എസ് വോളന്റീർസും നേതൃത്വം നൽകി | |||
ചടങ്ങിൽ അബ്ദുറഹ്മാൻ മാസ്റ്റർ എഴുതിയ പൊന്നാനിയുടെ ചരിത്രം എന്ന പുസ്തകം പ്രകാശനം ചെയ്തു | |||
പ്രസ്തുത പുസ്തകത്തിന്റെ പതിപ്പ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു | |||
ഫോട്ടോ :ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികളെ | |||
ആദരിക്കുന്നതിനായി സംഘടിപ്പിച്ച | |||
വിജയോൽസവം എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | |||
വി യൂ ഹംസക്കോയ ഉദ്ഘാടനം ചെയ്യുന്നു | |||