"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
| വരി 44: | വരി 44: | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ '''<u><big>മീഡിയ ട്രെയിനിംഗ്</big></u>''' 2025 മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. | ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ '''<u><big>മീഡിയ ട്രെയിനിംഗ്</big></u>''' 2025 മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. | ||
[[പ്രമാണം:42085 lk school 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:42085 lk school 5.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം|നടുവിൽ]] | [[പ്രമാണം:42085 lk school 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:42085 lk school 5.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം|നടുവിൽ]]<gallery> | ||
<gallery> | |||
പ്രമാണം:42085 lk school 1.jpg|alt= | പ്രമാണം:42085 lk school 1.jpg|alt= | ||
പ്രമാണം:42085 lk school 2.jpg|alt= | പ്രമാണം:42085 lk school 2.jpg|alt= | ||