"ഫലകം:ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
= നിലവിലുളള അദ്ധ്യാപകര്‍=
= നിലവിലുളള അദ്ധ്യാപകര്‍=
{|class="wikitable" style="text-align:left; width:600px; height:200px" border="2"
{|class="wikitable" style="text-align:left; width:600px; height:200px" border="2"
|
{| class="wikitable"
|-
|-
|*  '''ശ്രീ. വി . എല്‍ അബ്രാഹം
!
| *  ശ്രീമതി . ബ്രജിറ്റ് ടി . ഇ 
{| class="wikitable"
|-
|-
|*  ശ്രീ. ജോണ്‍ കെ. സി 
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
| * ശ്രീ.  പോള്‍ . ടി . പി
|-
|-
|* ശ്രീ.  പയസ് യൂ. ജെ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|* ശ്രീമതി .മോളിക്കുട്ടി മാത്യു
|-
|-
|* ശ്രമതി അന്നമ്മ സെലിന്‍
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|* ശ്രമതി . സോഫിയാമ്മ ജോസഫ്
|-
|-
|1ശ്രി ജോസ് അഗസ്റ്റ്യന്‍
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|‍*ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ്
|-
|-
|*  ശ്രി. ജെയ് ന്‍ വി ആന്റണി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|*  സി .സ്റ്റയ്സി
|-
|-
|*  സി . മരിയ ജോസഫ്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|* ശ്രിമതി ഷിജി തോമസ്'

|}

= നിലവിലുളള അദ്ധ്‍=
= നിലവിലുളള അദ്ധ്‍=

01:07, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'ചരിത്രവഴികളിലൂടെ

നിലവിലുളള അദ്ധ്യാപകര്‍

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

നിലവിലുളള അദ്ധ്‍

മുന്‍ സാരഥികള്‍

യശശരീരനായ ബഹു. ഫാ. അബ്രാഹം പൊരുന്നോലിയാണ് സ്ഥാപക മാനേജര്‍. ഇന്ന് നിലവിലുളള ദേവമാതാ ചര്‍ച്ചിന്റെ പണിയും ഹൈസ്ക്കൂള്‍ കെട്ടിടത്തിന്റെ പണിയും ഒരേസമയം നടക്കുകയായിരുന്നു. അതിന് അനുഭവിക്കേണ്ടിവന്ന ത്യാഗവും കഷ്ടപ്പാടും വര്‍ണ്ണനാതീതമാണ്. ആദ്യനില പൊരുന്നോലിയച്ചന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി. രണ്ടാം നില ഫാ. ജോര്‍ജ്ജ് തെക്കുംചേരിയും ഫാ. ജോണ്‍ മുല്ലക്കരയുമാണ് പൂര്‍ത്തിയാക്കിയത്. 2000 -ത്തില്‍ സ്ക്കൂള്‍ കോര്‍പ്പറേറ്റ് ഏജന്‍സി യില്‍ ചേരുന്നതുവരെ പൈസക്കരി ഇടവകയുടെ വികാരിയായിരുന്നു സ്ക്കൂള്‍ മാനേജര്‍. നാളിതുവരെ സേവനം ചെയ്ത ബഹുമാനപ്പെട്ട വൈദീകര്‍ സ്ക്കൂളിന്റെ ബഹുമുഖമായ അഭിവൃദ്ധിക്കുവേണ്ടി ത്യാഗോജ്വലമായ സേവനം കാഴ്ചവെച്ചുവെന്ന് പറയട്ടെ.

1974-1980 ഫാ. അബ്രാഹം പൊരുന്നോലി (സ്ഥാപക മാനേജര്‍)
1980-1981 ഫാ. ജോണ്‍ നിലക്കപ്പളളി
1981 - 85 ഫാ.മാത്യു മുതിരചിന്തിയില്‍
1985 - 88 ഫാ. ജോര്‍ജ്ജ് തെക്കുംചരി
1988 - 91 ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍
1991 - 93 ഫാ. കുര്യാക്കോസ് കവളക്കാട്ട്
1993 - 95 ഫാ.ജോസഫ് മാമ്പളളിക്കുന്നേല്‍
1995- 98 ഫാ. ജോര്‍ജ്ജ് എളുക്കുന്നേല്‍
1998 - 05 ഫാ. ജോണ്‍ മുല്ലക്കര
2005 - -- ഫാ. ആന്റണി പുരയിടം

വിഭവസമാഹരണം

സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാര്‍ഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതല്‍. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങള്‍ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വന്‍തോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .

1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി  ടി . എം മേരി  എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി  ശ്രീ . സി. ഡി തോമസ്  നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം  തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള്‍ പ്രധാനാദ്ധ്യാപക നായിരുന്ന  ശ്രി . എം . എസ് തോമസ്  ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

- സ്മരണാഞ്ജലി - ഈ സ്ക്കൂളില്‍ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സര്‍വീസിലായിരിക്കേ 15-10- 1992 -ല്‍ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുന്‍പില്‍ ശിരസ്സ് നമിക്കുന്നു. പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദര്‍ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ , വ്യവസായ പ്രമുഖര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടനവധി പേര്‍ ഈ ഗണത്തില്‍ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയില്‍ ഉത്സുകരായ ഇവര്‍ നല്കന്ന പിന്‍തുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടര്‍ ലാബ് , സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ നിര്‍മാണത്തില്‍ ഇവര്‍ കാണിച്ച സഹകരണം സ്തുത്യര്‍ഹമാണ്.

"https://schoolwiki.in/index.php?title=ഫലകം:ചരിത്രം&oldid=268033" എന്ന താളിൽനിന്ന് ശേഖരിച്ചത്