"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
No edit summary
48538 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ല്‍ തുവ്വൂര്‍ അധികാരി ആയിരുന്ന കൂരിയാടി നാരായണന്‍ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കല്‍ ശങ്കരനുണ്ണി  വക കെട്ടിടത്തില്‍ (ഇന്നത്തെ തറക്കല്‍ എ.യു .പി.എസ് സ്കൂള്‍ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോര്‍ഡിന്റെ കീഴില്‍ ഒരു മാപ്പിള എല്‍ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമന്‍ കുട്ടി പണിക്കര്‍ വക കെട്ടിടത്തില്‍ (ഇന്നത്തെ തുവ്വൂര്‍ ജി . എല്‍. പി സ്കൂള്‍ കെട്ടിടം ) ഹിന്ദു ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു എല്‍.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂള്‍ നിര്‍ത്തലാകുകയും
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ല്‍ തുവ്വൂര്‍ അധികാരി ആയിരുന്ന കൂരിയാടി നാരായണന്‍ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കല്‍ ശങ്കരനുണ്ണി  വക കെട്ടിടത്തില്‍ (ഇന്നത്തെ തറക്കല്‍ എ.യു .പി.എസ് സ്കൂള്‍ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോര്‍ഡിന്റെ കീഴില്‍ ഒരു മാപ്പിള എല്‍ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമന്‍ കുട്ടി പണിക്കര്‍ വക കെട്ടിടത്തില്‍ (ഇന്നത്തെ തുവ്വൂര്‍ ജി . എല്‍. പി സ്കൂള്‍ കെട്ടിടം ) ഹിന്ദു ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു എല്‍.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂള്‍ നിര്‍ത്തലാകുകയും
അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ തറക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ.മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ.രാമന്‍ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂര്‍ ഗവ.എല്‍.പി.സ്കൂള്‍ ആയി മാറി.

                           '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍, ,സഹജീവികളുടെ കണ്ണീരൊപ്പാന്‍ മനസ്സുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍, അധ്യാപകരും വിദ്ധ്യാര്‍ഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,

"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്