"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


|സ്കൂൾ കോഡ്=25024
|സ്കൂൾ കോഡ്=25024
|അധ്യയനവർഷം=2021-22
|അധ്യയനവർഷം=2025-26
|യൂണിറ്റ് നമ്പർ=LK/2018/25024
|യൂണിറ്റ് നമ്പർ=LK/2018/25024
|അംഗങ്ങളുടെ എണ്ണം=76
|അംഗങ്ങളുടെ എണ്ണം=117
|വിദ്യാഭ്യാസ ജില്ല=എറണാകുളം  
|വിദ്യാഭ്യാസ ജില്ല=എറണാകുളം  
|റവന്യൂ ജില്ല=ആലുവ  
|റവന്യൂ ജില്ല=ആലുവ  
|ഉപജില്ല= അങ്കമാലി  
|ഉപജില്ല= അങ്കമാലി  
|ലീഡർ=അലൻ ജോർജ്ജ്
|ലീഡർ=ഗൗതം എ ബാബു
|ഡെപ്യൂട്ടി ലീഡർ=റിച്ചാർഡ് ജോബി
|ഡെപ്യൂട്ടി ലീഡർ=അനുശ്രീ അനൂപ് 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി. ദീപ ജോസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സജോ ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജോ ജോസഫ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി. പ്രീത  
|ചിത്രം=25024lkites_(1).png
|ചിത്രം=25024lkites_(1).png
|ഗ്രേഡ്=
|ഗ്രേഡ്=
വരി 25: വരി 25:


== ഹോളി ഫാമിലി ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് ==  
== ഹോളി ഫാമിലി ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് ==  
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.. ഈ വിദ്യാലയത്തിൽ 2019-2022, 2021-2023 ബാച്ചുകളിലായി 76 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. Kite  മിസ്ട്രെസ്സുമാരായി സിസ്റ്റർ ദീപ ജോസും സിസ്റ്റർ ഡെല്ല റോസും  പ്രവർത്തിക്കുന്നു.  
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.. ഈ വിദ്യാലയത്തിൽ നിലവിൽ 2022-25, 2023-26, 2024-27 ബാച്ചുകളിലായി 117 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൈറ്റ് മാസ്റ്റർമാരായി അധ്യാപകരായ ശ്രീ. സജോ ജോസഫ്, സി. പ്രീത എന്നിവർ പ്രവർത്തിക്കുന്നു.
<br><br>
<br><br>
ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ഹോളി ഫാമിലി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25024) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. എസ്.ഐ.ടി.സി. സിസ്റ്റർ സി.ജെ. സോഫി, സയൻസ് അധ്യാപിക സിസ്റ്റർ ജിനി വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി നിയോഗിക്കപ്പെട്ടു.  
ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ഹോളി ഫാമിലി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25024) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. എസ്.ഐ.ടി.സി. സിസ്റ്റർ സി.ജെ. സോഫി, സയൻസ് അധ്യാപിക സിസ്റ്റർ ജിനി വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി നിയോഗിക്കപ്പെട്ടു.  
വരി 36: വരി 36:
'''പ്രിലിമിനറി ക്ലാസ് 2019-22'''
'''പ്രിലിമിനറി ക്ലാസ് 2019-22'''


കുട്ടികളെ ഉൻമേഷദായകരാക്കുന്ന് കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിൻെറ ആദ്യത്തെ ക്ലാസ് വളരെ മനേഹരമായി ആരംഭിച്ചു. കുമാരി .ക്യപ സി അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. ഹെഡ് മിസ്ട്രസ് സി.ദീപ ആശംസ അർപ്പിക്കുകയും ചെയ്തു. ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ച് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി. ലിറ്റിൽ കൈറ്റ്സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത്, എന്തെല്ലാമാണ് എന്ന് സർ പറഞ്ഞു തരുകയും ചെയ്തു. അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും, പിന്നീട് സാറിൻെറ ക്ലാസ്സിനെക്കുറിച്ഛ് കുമാരി അനഘ, കുമാരി ടിഫി മരിയ വി.ആർ നല്ല അഭിപ്രായങ്ങളും പറഞ്ഞു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ റിച്ചാർ‍‍‍‍‍‍‍‍ഡ് കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.
കുട്ടികളെ ഉൻമേഷദായകരാക്കുന്ന് കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിൻെറ ആദ്യത്തെ ക്ലാസ് വളരെ മനേഹരമായി ആരംഭിച്ചു. കുമാരി. ക്യപ സി അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് സി.ദീപ ആശംസ അർപ്പിക്കുകയും ചെയ്തു. ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ച് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി. ലിറ്റിൽ കൈറ്റ്സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത്, എന്തെല്ലാമാണ് എന്ന് സർ പറഞ്ഞു തരുകയും ചെയ്തു. അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും, പിന്നീട് സാറിൻെറ ക്ലാസ്സിനെക്കുറിച്ഛ് കുമാരി അനഘ, കുമാരി ടിഫി മരിയ വി.ആർ നല്ല അഭിപ്രായങ്ങളും പറഞ്ഞു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ റിച്ചാർ‍‍‍‍‍‍‍‍ഡ് കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.


'''എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്'''
'''എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്'''


എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി. 50 കുട്ടികൾ പങ്കടുത്തു. എല്ലാവരും നല്ല സ്കോറുൾ നേടി. നാപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത്.
എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി. 50 കുട്ടികൾ പങ്കടുത്തു. എല്ലാവരും നല്ല സ്കോറുകൾ നേടി. നാൽപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത്.


'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''