"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 326: | വരി 326: | ||
'''സ്കൂൾ വാർഷികാഘോഷം''' | '''സ്കൂൾ വാർഷികാഘോഷം''' | ||
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. | ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. | ||
സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം ആര്യങ്കോട് | സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം പത്തോളം സബ്ക്ട് മാഗസിനുകളുടെ പ്രകാശനം ആര്യങ്കോട് പഞ്ചായത്ത് വൈസ് ആര്യങ്കോട് പഞ്ചാ…പ്രസിഡന്റ് ശ്രീ ജീവൽകുമാറും നിർവ്വഹിച്ചു. | ||
സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്കും, ആര്യങ്കോട് പഞ്ചായത്തും 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് 2 girls friendly toilets, 2 boys ടോയ്ലറ്റ് ഉം മാലിന്യ സംസ്കരണ യൂണിറ്റും നമ്മുടെ സ്കൂളിന് അനുവദിച്ചു നൽകിയതിലുള്ള നന്ദി സൂചകമായി ജനപ്രതിനിധികളെ എല്ലാം മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയമേള HS വിഭാഗം wood carving A grade ലഭിച്ച അഭിരാം, ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹരായ 9B യിൽ ശീതൾ SR, NCC നാഷണൽ ക്യാമ്പിൽ പങ്കെടുത്തവർ വരെസ്റ്റലിങ് സംസ്ഥാനതല വിജയികളെയും അനുമോദിച്ചു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ - ജില്ലാ, കലാകായിക, ശാസ്ത്ര, IT, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:BS TVM 44066 9c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 9c.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 10c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 10c.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 13c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 13c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |} | ||
{| style="margin:0 auto;" | |||
|[[പ്രമാണം:BS TVM 44066 11c.jpeg|thumb|200px|center|]] | |||
|} | |} | ||
'''രക്ഷകർത്തൃ കലോത്സവം''' | '''രക്ഷകർത്തൃ കലോത്സവം''' | ||
2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്. | 2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:BS TVM 44066 55c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 55c.jpeg|thumb|200px|center|]] | ||