"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 93: | വരി 93: | ||
|[[പ്രമാണം:BS21 TVM 44066 25.jpeg|thumb|200px|center|]] | |[[പ്രമാണം:BS21 TVM 44066 25.jpeg|thumb|200px|center|]] | ||
|} | |} | ||
'''ദേശാഭിമാനി പത്രം''' | '''ദേശാഭിമാനി പത്രം''' | ||
മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. എല്ലാ ക്ലാസ് മുറികളിലും ദേശാഭിമാനി പത്രം രാവിലെ എത്തുകയും കുട്ടികൾ വായിച്ചു വാർത്തകൾ അറിയുകയും അക്ഷരമുറ്റം ക്വിസിനു വേണ്ടി തയ്യാറാവുകയും ചെയ്തുവരുന്നു. | മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. എല്ലാ ക്ലാസ് മുറികളിലും ദേശാഭിമാനി പത്രം രാവിലെ എത്തുകയും കുട്ടികൾ വായിച്ചു വാർത്തകൾ അറിയുകയും അക്ഷരമുറ്റം ക്വിസിനു വേണ്ടി തയ്യാറാവുകയും ചെയ്തുവരുന്നു. | ||
| വരി 152: | വരി 151: | ||
'''പ്രേംചന്ദ് ദിനം''' | '''പ്രേംചന്ദ് ദിനം''' | ||
ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേർന്നു. ഹിന്ദി ക്ലബ്ബ് അംഗങ്ങൾ അതിനു നേതൃത്വം നൽകി. ക്ലബ്ബ്കൺവീനർ അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. പോസ്റ്റർ രചന, ജീവചരിത്രകുറിപ്പ് നിർമ്മാണം ,പ്രകാശനം എന്നിവ അന്നേദിവസം നടത്തി. | ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേർന്നു. ഹിന്ദി ക്ലബ്ബ് അംഗങ്ങൾ അതിനു നേതൃത്വം നൽകി. ക്ലബ്ബ്കൺവീനർ അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. പോസ്റ്റർ രചന, ജീവചരിത്രകുറിപ്പ് നിർമ്മാണം ,പ്രകാശനം എന്നിവ അന്നേദിവസം നടത്തി. | ||
'''ഹിരോഷിമ നാഗസാക്കി ദിനം''' | '''ഹിരോഷിമ നാഗസാക്കി ദിനം''' | ||
ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ഓർമ്മപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ എസ് .എസ് .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. യുദ്ധക്കെടുതികൾ ബോധ്യപ്പെടുത്തുന്ന വീഡിയോകളും സന്ദേശവും നൽകി. | ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ഓർമ്മപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ എസ് .എസ് .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. യുദ്ധക്കെടുതികൾ ബോധ്യപ്പെടുത്തുന്ന വീഡിയോകളും സന്ദേശവും നൽകി. | ||
'''ലിറ്റിൽ കൈറ്റ് ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ് ക്യാമ്പ്''' | ||
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി | 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി | ||
| വരി 177: | വരി 174: | ||
. ഒക്ടോബർ 2 ഗാന്ധി ജയന്തി സുചിതമായി ആഘോഷിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് അതിന് നേതൃത്വം നൽകി. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രസംഗം ചിത്രരചന കവിതാലാപനം ക്ലബ് ഒരാഴ്ച പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു സേവനവാരമായി ആചരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി. ഒക്ടോബർ 2 ന് എല്ലാ കുട്ടികൾക്കും പായസം നൽകി | . ഒക്ടോബർ 2 ഗാന്ധി ജയന്തി സുചിതമായി ആഘോഷിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് അതിന് നേതൃത്വം നൽകി. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രസംഗം ചിത്രരചന കവിതാലാപനം ക്ലബ് ഒരാഴ്ച പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു സേവനവാരമായി ആചരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി. ഒക്ടോബർ 2 ന് എല്ലാ കുട്ടികൾക്കും പായസം നൽകി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 40c.jpeg|thumb|200px|center|]] | ||
|} | |} | ||
'''അക്ഷരമുറ്റം ക്വിസ്''' | '''അക്ഷരമുറ്റം ക്വിസ്''' | ||