ഉള്ളടക്കത്തിലേക്ക് പോവുക

"ടി എസ് സി എൽ പി എസ് തായിക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25232 (സംവാദം | സംഭാവനകൾ)
No edit summary
25232 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 25232
| സ്കൂള്‍ കോഡ്= 25232
| സ്ഥാപിതവര്‍ഷം=1984
| സ്ഥാപിതവര്‍ഷം=1984
| സ്കൂള്‍ വിലാസം=ടി എസ് സി എല്‍ പി എസ്,</br>തായിക്കാട്ടുകര പി ഓ,</br>ആലുവ 6  
| സ്കൂള്‍ വിലാസം=ടി എസ് സി എല്‍ പി എസ്,<br />
തായിക്കാട്ടുകര പി ഓ,<br />
ആലുവ 6  
| പിന്‍ കോഡ്=683106
| പിന്‍ കോഡ്=683106
| സ്കൂള്‍ ഫോണ്‍=  9400523969
| സ്കൂള്‍ ഫോണ്‍=  9400523969

23:40, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി എസ് സി എൽ പി എസ് തായിക്കാട്ടുകര
വിലാസം
തായിക്കാട്ടുകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201725232




................................

ചരിത്രം

1984 ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ഇമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു.

ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മേരി ടി കെ
  2. പ്രേമലത എം സി
  3. സുഹറാബീവി ഇ ഒ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.0879893, 76.3506136 |zoom=13}}