"KANNAPURAM EAST UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ഭൗതികസൗകര്യങ്ങള് |
(ചെ.) →ഭൗതികസൗകര്യങ്ങള് |
||
| വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്. കുടിവെളളവിതരണത്തിനാവശ്യമായ സൗകര്യങ്ങളുണ്ട്. പ്രത്യേകം ഓഫീസും സ്ററാഫ് റൂം ഉണ്ട് , ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്. | തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്. കുടിവെളളവിതരണത്തിനാവശ്യമായ സൗകര്യങ്ങളുണ്ട്. പ്രത്യേകം ഓഫീസും സ്ററാഫ് റൂം ഉണ്ട് , ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
23:40, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| KANNAPURAM EAST UPS | |
|---|---|
| വിലാസം | |
മൊട്ടമ്മല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 13554 |
ചരിത്രം
നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്. ശ്രീ മാണിക്കോത്ത് രാമനെഴുത്തചഛന്‍ തുടക്കം കുറിച്ച ഈ സ്ഥാപനം എഴ്ശ്ശന് പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു. ഇത് പിന്നീട് കണ്ണപുരം എലിമെന്റി സ്കൂളായി. രാമനെഴുത്തചഛന്‍ മരണപ്പെട്ടതോടെ അനാഥമായ സ്കൂള്‍ നിലംപതിച്ചു. എലിമെന്റി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാന്മാര് ഗോപാലന് നമ്പ്യാര്‍, ഗോവിന്ദന് നമ്പ്യാര്‍, രാഘവന് നമ്പ്യാര്‍, കെ .പി കേളു , ടി.വി. നാരായണന് എന്നിവര്‍ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എല്‍ പി സ്കൂള്‍ എന്ന പേരിലറിയപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം കൂടി വന്നതോടെ നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണന് നായര്‍, എം കരുണാകരന് നനപ്യാറ എന്നിവരും ചേര്‍ന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.
നമ്മുടെ പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്. മാതൃകാപരമായ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ നിരവധിയാണ്.
ഏറെ പരിമിതികള്ക്കിടയില് നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നില്ക്കുന്നു എന്നതില്‍ അഭിമാനമുണ്ട്.
ഭൗതികസൗകര്യങ്ങള്
തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്. കുടിവെളളവിതരണത്തിനാവശ്യമായ സൗകര്യങ്ങളുണ്ട്. പ്രത്യേകം ഓഫീസും സ്ററാഫ് റൂം ഉണ്ട് , ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.