ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/sunandac" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sunandac (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sunandac (സംവാദം | സംഭാവനകൾ)
My Documents
വരി 1: വരി 1:
[[പ്രമാണം:Gimp Activity 2.png|ലഘുചിത്രം|Poster]]
[[പ്രമാണം:Boyy.png|ലഘുചിത്രം]]
[[പ്രമാണം:Boyy.png|ലഘുചിത്രം]]
[[പ്രമാണം:Posterdrug.png|ലഘുചിത്രം]]
[[പ്രമാണം:Posterdrug.png|ലഘുചിത്രം]]
വരി 4: വരി 5:

തുടരും.......
തുടരും.......
പരിസ്ഥിതി ദിനം
പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി.  വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി.  വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

16:07, 5 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Gimp Activity 2.png
Poster
പ്രമാണം:Boyy.png
പ്രമാണം:Posterdrug.png

......... പേര് സുനന്ദ. ഞാൻ ചെർപ്പുളശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ  ജോലി ചെയ്യുന്നു.പച്ചവിരിച്ചു നിൽക്കുന്ന ആൽമരങ്ങളും വിശാലമായ മാന്തോപ്പും മുൻവശത്തെ ഗാന്ധി പ്രതിമയുംഎല്ലാംകൊണ്ടും സവിശേഷമായ പാഠശാല. ഒരു കാലത്ത് അവിടുത്തെ വിദ്യാർത്ഥിയായും ഇപ്പോൾ അധ്യാപികയായും ഞാനും.ജീവനുള്ള ഫയലുകളോട് ഇടപഴകാൻ തുടങ്ങിയപ്പോൾ അധ്യാപനത്തെ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി....

തുടരും....... പരിസ്ഥിതി ദിനം പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . പരിസ്ഥിതി ദിനം പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/sunandac&oldid=2675379" എന്ന താളിൽനിന്ന് ശേഖരിച്ചത്